Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“പുകഴ്ത്തു പാട്ട്” പാടിയ സര്‍ക്കാര്‍ ജീവനക്കാര്‍ പാട്ടും കഴിഞ്ഞ് സ്റ്റേജിനു പുറകില്‍ പോയി കൂട്ടക്കരച്ചിലായിരുന്നു: പുകഴ്ത്തു പാട്ട് ആക്ഷേപ ഹാസ്യമാക്കി പി.സി വിഷ്ണുനാഥ് നിയമസഭയില്‍ വീണ്ടുംപാടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 22, 2025, 01:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുക്കുമായി ബന്ധപ്പെട്ടുള്ള അടിയന്തിര പ്രമേയത്തില്‍ പി.സി വിഷ്ണുനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ട് സെക്രട്ടേറിയറ്റ് അസോസിയേഷനിലെ നൂറു വനികള്‍ ചേര്‍ന്നു പാടിയ അതേ പാട്ടിന്റെ വരികള്‍ നിയമസഭയില്‍ പാടി. ഇത്തവണ, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം ഇല്ലാതാക്കിയതിന്റെ വേദനയില്‍ ആക്ഷേപഹാസ്യമായാണ് പാടിയത്. വിഷ്മുനാഥിന്റെ പാട്ട് ട്രഷറി ബെഞ്ചിനെ നിശബ്ദമാക്കുകയും പ്രതിപക്ഷ ബെഞ്ചിനെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

പി.സി. പാടിയ പാട്ടിന്റെ വരികള്‍ ഇങ്ങനെയാണ്; ആനുകൂല്യങ്ങളെല്ലാം ഇല്ലാതായ ദുഖമെല്ലാം കടിച്ചമര്‍ത്തിക്കൊണ്ടാണ് സാര്‍ അവര് സെക്രട്ടേറിയറ്റില്‍ നിന്നത്. ചെങ്കൊടിക്കു കാവലാല്‍..ചെങ്കനല്‍ കണക്കൊരാള്‍…വര്‍ഗബോധതാരയില്‍.. തൊഴിലാളികള്‍ക്ക് തോഴനായ്…ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂന്യനായ്..വയലാറെഴുതുമോ സാര്‍ ഇതുപോലെ. ഈ പാടും പാടി സ്റ്റേജിനു പുറകില്‍ പോയി കൂട്ടക്കരച്ചിലായിരുന്നു സാര്‍. പാട്ടെഴുതിയ കുളത്തൂര്‍ ചിത്രസേനന് പുനര്‍ നിയമനം കിട്ടി. പാവപ്പെട്ടവര്‍ക്ക് എന്തുകിട്ടും സാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഗോവിന്ദയാക്കിയ സര്‍ക്കാരിന് നമോവാകം പറഞ്ഞാണ് പി.സി. വിഷ്ണുനാഥ് തന്റെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടിയത്.

പറഞ്ഞ മറുപടി എന്താണെന്ന് ധനമന്ത്രിക്കു പോലും മനസ്സിലായിട്ടുണ്ടാവില്ല. പോട്ടെ, തൊട്ടടുത്തിരുന്ന മുഖ്യമന്ത്രിക്കു പോലും മനസ്സിലാകാത്തത് എന്തായിരിക്കും. കരുണാകരന്‍ മന്ത്രിസഭയിലെ ധനമന്ത്രിയുടെ പ്രസ്താവന തൊട്ട്, ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ഡി.എ കുടിശികയുടെ കഥ വരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. എന്നിട്ടും ആര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ കുറിച്ചുള്ള കാര്യങ്ങള്‍ക്ക് വ്യക്തത വന്നില്ല.

തൃപുരയിലും പശ്ചിമ ബംഗാളിലും ഇടതുപക്ഷം ഭരിക്കാത്തു കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ കൊടിയ ദുഖത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. അവിടെയെല്ലാം ഇടതുഭരണം പോയതിന്റെ അവസ്ഥ മനസ്സിലായല്ലോ എന്നും പ്രതിപക്ഷത്തോട് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം ഉള്ളതു കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എല്‍.ഡി.എഫ് ആണ് സര്‍ക്കാര്‍ ജീവനക്കാരുടെയും കര്‍ഷകരുടെയും ഗ്യാരണ്ടിയെന്ന് ധനമന്ത്രി എന്നു പറയുകയും ചെയ്തു.

. ജീവനക്കാര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ കൊടുക്കുക തന്നെ ചെയ്യും. മെഡിസെപ് നിര്‍ത്താന്‍ കഴിയില്ല. അത് കൃത്യമായി നടപ്പാക്കുമെന്നും പറഞ്ഞ് പത്രകട്ടിംഗുകളുടെ പിന്‍ബലത്തോടെ ധനമന്ത്രി ഇരുന്നു. ധനമന്ത്രിയുടെ പിടിപ്പുകേടില്‍ ചാരി മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ പി.സി. വിഷ്ണുനാഥ് നടത്തിയ ആക്ഷേപഹാസ്യ വിപ്ലവഗദാനത്തിന് മറുപടി പറയാന്‍ എന്തുകൊണ്ടോ ധനമന്ത്രി തയ്യാറായില്ല. പകരം, പി.സി. വിഷ്ണുനാഥ് പറഞ്ഞതെല്ലാം രാഷ്ട്രീയ വിമര്‍ശനം മാത്രമാണെന്ന ഒഴുക്കന്‍ മട്ടിലെ മറുപടി മാത്രമാണ് നല്‍കിയത്.

CONTENT HIGH LIGHTS; After singing the praises of the Chief Minister, the government employees went behind the stage and cried: PC Vishnu Nath re-sang the praise song satirically in the Assembly

ReadAlso:

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി പുനഃസംഘടിപ്പിച്ചു

KSRTC ജീവനക്കാരുടെ ആനുകൂല്യങ്ങള്‍: കൊടുക്കാതിരിക്കുന്നത് നിയമലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് സെക്രട്ടേറിയറ്റില്‍ പുതിയ ക്രമീകരണം

പുതിയ തൊഴിലുറപ്പ് നിയമം: കുറഞ്ഞത് 13 ലക്ഷം തൊഴില്‍ ദിനങ്ങള്‍; എന്തൊരു മാറ്റം ?

സിപിഐഎം സംരംഭത്തിനെതിരായ സാമ്പത്തിക തിരിമറി ആരോപണം; വിശദീകരണവുമായി ഇരിട്ടി ഏരിയാ സെക്രട്ടറി | Allegation of financial misappropriation regarding a CPIM venture; Iritty Area Secretary issues clarification

Tags: FINANCE MINISTER KN BALAGOPALANWESHANAM NEWSNIYAMASABHA SESSIONPC VISHNU NATHGOVERMENT EMPLOYEES STUDYമുഖ്യമന്ത്രിയെ 'പുകഴ്ത്തി പാടിയ സര്‍ക്കാര്‍ ജീവനക്കാര്‍ പാട്ടും കഴിഞ്ഞ് സ്റ്റേജിനു പുറകില്‍ പോയി കൂട്ടക്കരച്ചിലായിരുന്നു

Latest News

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

ഇറാന്‍ ഡ്രോണ്‍ തകര്‍ത്ത് യു.എ.ഇ സേന

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ | delhi-sleeper-bus-case-driver-conductor-arrested

കാലിഫോര്‍ണിയയിലെ രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകം; മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍ | Death of two Malayali women in California; Woman from Muvattupuzha taken into custody

ബാബറിൻ്റെ ജന്മനാട്ടില്‍ നിന്ന് മോദിക്ക് പുരസ്‌കാരം, RSS ഇനി അധിക്ഷേപം അവസാനിപ്പിക്കുമെന്ന് കരുതുന്നു; ഉവൈസി | owaisi-criticises-bjp-over-modi-uzbekistan-honour-babur-reference

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies