Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

മമ്മൂട്ടിക്കും ദുല്‍ഖറിനും എനിക്കൊരു ചാന്‍സ് തരാന്‍ പാടില്ലേ ?: ചോദ്യം ഉന്നയിച്ച് അഷ്‌കര്‍ സൗദാന്‍ !; ‘ബെസ്റ്റി’ വരുന്നു ഈ ഫ്രൈഡേ

വാഴൂർ ജോസ് by വാഴൂർ ജോസ്
Jan 22, 2025, 05:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്‍സ് മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിര്‍വഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ.

ജാവേദ് അലി, അഷ്‌കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തത്. ഔസേപ്പച്ചന്റെ സംഗീതവും ഷിബു ചക്രവര്‍ത്തിയുടെ വരികളും ഇഴചേര്‍ന്നൊരുക്കിയ ?ഗാനങ്ങള്‍ പ്രേക്ഷകര്‍ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഷ്‌കര്‍ സൗദാന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘മമ്മൂക്ക, ശീലാമ്മ, നയന്‍താര എന്നിവരുടെ കൂടെ ‘തസ്‌കരവീരന്‍’ല്‍ എനിക്കൊരു കഥാപാത്രത്തെ ചെയ്യാന്‍ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേര്‍ണിയാണ്. അതിന് മുന്നെ ‘കൂട്ട്’ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേര്‍സ് അവസരങ്ങള്‍ നല്‍കിയതിനാല്‍ ഇപ്പൊ നല്ല പടങ്ങളിലെത്താന്‍ പറ്റി. എനിക്ക് സത്യത്തില്‍ സിനിമ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സുപ്പര്‍സ്റ്റാര്‍. പുള്ളിയെ കണ്ടാണ് വളര്‍ന്നത്.

പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയില്‍ എത്തിപ്പെടാന്‍ പറ്റി. എന്റെ പ്രശ്‌നം, മമ്മൂട്ടി കമ്പനി, വേഫറര്‍ ഫിലീംസ് ഈ രണ്ട് കമ്പനിയില്‍ നിന്ന് വിളിച്ചില്ലേല്‍ മിണ്ടത്തില്ല ഞാന്‍. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാന്‍ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമന്‍ ഇതൊക്കെ അറിയണ്ടേ? ദുല്‍ഖര്‍ അറിയണ്ടേ? അവന്‍ അനിയനല്ലെ, അവന് വിളിക്കാന്‍ പാടില്ലെ? എനിക്കൊരു ചാന്‍സ് തരാന്‍ പാടില്ലെ?’ എന്നാണ് അഷ്‌കര്‍ സൗദാന്‍ പറയുന്നത്. ശേഷം ‘ഞാന്‍ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.’ അഷ്‌കര്‍ സൗദാന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്‌സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ നര്‍മ്മ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’.

ബെന്‍സി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്‍, കലാഭവന്‍ റഹ്മാന്‍, അംബി നീനാസം, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍, ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍, സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍, ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍ അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്,

ReadAlso:

കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ‘ജാനകിക്കാട് പോലീസ് സ്റ്റേഷൻ’ എന്ന ഷോർട്ട് മൂവി യുടെ പ്രകാശന കർമ്മം നടന്നു – janakikad police station short film

തുടർപഠനത്തിന് ഇനി പണം ഒരു പ്രശ്നമാകില്ല; മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാഭ്യാസപദ്ധതിക്ക് തുടക്കം – mammootty education scheme

കരുത്തുറ്റ വേഷത്തിൽ അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ‘ജെ എസ് കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പുറത്ത് – janaki vs the state of kerala

ആകാംക്ഷയുയർത്തി ‘കേരള ക്രൈം ഫയല്‍സ് രണ്ടാം സീസൺ’ എത്തുന്നു; സീരീസിന്റെ ട്രെയ്‌ലർ പുറത്ത് – kerala crime files part 2 – kerala crime files part 2

അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക; വൈറലായി ഷൈനിനെ കുറിച്ചുള്ള അധ്യാപികയുടെ കുറിപ്പ് – shine tom chackos teacher bindu

കലാസംവിധാനം: ദേവന്‍കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോണ്‍, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ആക്ഷന്‍: ഫിനിക്‌സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി, അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍, സഹ സംവിധാനം: റെന്നി, സമീര്‍ ഉസ്മാന്‍, ഗ്രാംഷി, സാലി വി എം, സാജന്‍ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ ഭദ്ര.

CONTENT HIGH LIGHTS; Shouldn’t Mammootty and Dulquer give me a chance?: Asks Ashkar Soudan!; ‘Bestie’ is coming this Friday

Tags: MAMMOOTTYANWESHANAM NEWSMALAYALAM FILM BESTYDULKAR SALMANമമ്മൂട്ടിക്കും ദുല്‍ഖറിനും എനിക്കൊരു ചാന്‍സ് തരാന്‍ പാടില്ലേ ?ചോദ്യം ഉന്നയിച്ച് അഷ്‌കര്‍ സൗദാന്‍ !'ബെസ്റ്റി' വരുന്നു ഈ ഫ്രൈഡേ

Latest News

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉയർന്ന തിരമാല കടലാക്രമണസാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു | High wave potential for sea erosion; Red alert declared in three districts

ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; ഇറാനിലെ കാങ്കൺ തുറമുഖത്തിലെ റിഫൈനറി ആക്രമിച്ചു | Israel Strikes Refinery at Iran’s Giant South Pars Gas Field

തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ! | Woman found dead at husband’s house in Thiruvananthapuram

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയും 25 ലക്ഷം വീതം അടിയന്തര സഹായം നല്‍കും | Ahmedabad plane crash Air India announces additional Rs 25 lakh compensation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.