ചെറുപഴം ഏതും ആകാം തേങ്ങ ശർക്കര മട്ട അരി പൊടിച്ചത്
പഴം പുഴുങ്ങി തൊലികളഞ്ഞു വക്കുകമട്ടരി കഴുകി തോർന്നത് വറുത്തെടുക്കുകചൂടറിയാൽ പൊടിച്ചെടുക്കുകഇതെല്ലാം കൂടെ ഒരുമിച്ചെടുത്ത് നന്നായി മിക്സ് ആക്കുകഉണ്ട ആക്കുകചെറുപഴം ഉണ്ട റെഡിട്ടോ