Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘ഇന്ത്യയോട് യുദ്ധത്തിനില്ല; ആഗ്രഹിക്കുന്നത് സമാധാനം‘: അമേരിക്കയിലെ പാക് അംബാസിഡര്‍ | ‘We do not want to fight, particularly with a bigger country’: Pakistan’s US envoy

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മിര്‍ ആണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 2, 2025, 12:33 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അന്താരാഷ്ട്ര സഹായം തേടി പാകിസ്താന്‍. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമീപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമാമണന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കയിലെ പാക് അംബാസിഡര്‍ റിസ്‌വാന്‍ സയ്യിദ് ഷെയ്ക്കാണ് ഡോണള്‍ഡ് ട്രംപിനോട് സഹായം തേടിയത്. ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് ആവശ്യം.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മിര്‍ ആണ്. ‘ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തോട് യുദ്ധത്തിനില്ല. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക് അംബാസിഡര്‍ വ്യക്തമാക്കി. അമേരിക്കന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. പെഹല്‍ഗാമിലെ ഭീകാക്രമണത്തിന് ശേഷം ഇന്ത്യന്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് സഹായം തേടുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിദശമാക്കുന്ന തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്.

അതിനിടെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. ചര്‍ച്ചയുടെവിവരങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സില്‍ പങ്കുവെച്ചു.

STORY HIGHLIGHTS :  ‘We do not want to fight, particularly with a bigger country’: Pakistan’s US envoy

ReadAlso:

ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഗ്യാനേഷ് കുമാറിന്റെ രാജി: ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും

ഡൽഹിയിലെ പ്രതിഷേധം; ഇതുവരെ രജിസ്റ്റർ ചെയ്തത് 20 എഫ്ഐആറുകൾ; ഒരെണ്ണം ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരെ

ഡൽഹി പൊലീസിന്റെ നരനായാട്ട്; സുപ്രീംകോടതിയെ സമീപിക്കാൻ എ എ റഹീം എം പി | Illegal detention and brutal custodial torture of delhi police; A.A. Rahim MP will approach the Supreme Court

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

Tags: IndiaPakistanamericanationalnational newsanwehsanam.comPahalgam terror attack

Latest News

തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയൻ

കായികകേരളത്തിന്റെ ശ്രദ്ധ ഇനി കോഴിക്കോട്ടേക്ക്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പാലക്കാട് കാഞ്ഞിരപ്പുഴയിൽ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സിഎംആർഎൽ-എക്സാലോജിക് കേസ്; സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി ഹൈക്കോടതിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies