Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അർത്തുങ്കൽ പള്ളിയും സ്വാമി അയ്യപ്പനും തമ്മിലുള്ള ബന്ധം അറിയുമോ.?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 25, 2025, 12:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സെബസ്ത്യാനോസ് പുണ്യാളന്റെ പേരിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഒരു പള്ളിയാണ് ആലപ്പുഴ അർത്തുങ്കലിൽ സ്ഥിതി ചെയ്യുന്ന അർത്തുങ്കൽ പള്ളി. സെബസ്ത്യാനോസ് പുണ്യാളന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളിയാണ് അർത്തുങ്കൽ പള്ളി ഈ അർത്തുങ്കൽ പള്ളിയും നമ്മുടെ സ്വാമി അയ്യപ്പനും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും മനസ്സിലാകുമോ എന്നാൽ അങ്ങനെ ഒരു ബന്ധമുണ്ട് അത് എന്താണെന്ന് പറയാം

ആദ്യത്തെ അർത്തുങ്കൽ പള്ളി 1581 ലാണ് പണികഴിപ്പിച്ചത് ഈ പള്ളി പുതിയ പള്ളിയോട് ചേർന്ന് തന്നെ നമുക്ക് കാണാനും സാധിക്കും പുതിയ പള്ളി വന്നതിൽ പിന്നെ ഈ പള്ളി വളരെ മനോഹരമായി രീതിയിൽ അവിടേക്ക് എത്തുന്ന ആളുകൾക്ക് കാണുവാൻ വേണ്ടി ഒരുക്കിയിടുകയാണ് ചെയ്യുന്നത് എന്നാൽ ഈ പള്ളി സ്ഥാപിച്ചത് വെള്ളയത്തച്ചൻ എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ വൈദികൻ ആയിരുന്നു ഇദ്ദേഹം കേരളത്തിൽ വന്നപ്പോൾ കളരിപ്പയറ്റ് പഠിക്കാൻ പോയത് പന്തളത്തായിരുന്നു പഠിപ്പിച്ചത് നമ്മുടെ മണികണ്ഠസ്വാമി എന്ന സ്വാമി അയ്യപ്പൻ.

 

View this post on Instagram

 

A post shared by Anju Sudhakar (@strollwithanju)

ഇവരുടെ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കുവാൻ ആയി ഇവിടെയൊക്കെ നിരവധി അയ്യപ്പഭക്തന്മാരാണ് ഓരോ വർഷവും എത്തുന്നത് മറ്റൊരു പ്രത്യേകത കൂടി ഈ പള്ളിക്ക് ഉണ്ട് ശബരിമലയിലെ മകരവിളക്കിന്റെ സമയത്താണ് അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. എല്ലാവർഷവും ജനുവരി 10 മുതൽ 27 വരെയാണ് അർത്തുങ്കൽ പള്ളിയിലെ പെരുന്നാള് വരുന്നത്. മകര മാസത്തിലാണ് പൊതുവേ ഇവിടെ പേര് നാളെ കാണാൻ സാധിക്കുന്നത് മകര മാസത്തിൽ തന്നെയാണ് ശബരിമല ദർശനവും അവസാനിക്കുന്നത് പള്ളിയുടെ അരികിൽ നിന്നും നേരെ നടന്നു പോയാൽ വിശാലമായ ബീച്ചാണ് അവിടെയും കാഴ്ചകൾ നിരവധിയാണ്

ReadAlso:

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

Tags: St. Andrew’s BasilicaSabarimalaഅർത്തുങ്കൽ പള്ളിയും സ്വാമി അയ്യപ്പനും തമ്മിലുള്ള ബന്ധം അറിയുമോ.?arthunkal churchswmi ayyappanarthunakal churcharthunkal basilikka

Latest News

സി.സി.ടി.വി ക്യാമറകൾ മറച്ച് ക്ഷേത്രത്തിൽ മോഷണം; ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രതികൾ

വൈദ്യതി നിയന്ത്രണം തുടരും: അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മന്ത്രി

പാലക്കാട് ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies