Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

ബ്രൂവെറിയിൽ കോൺഗ്രസും ബിജെപിയും വെപ്രാളപ്പെടുന്നതിന് കാരണം ? – mb rajesh press conference

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 27, 2025, 02:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി രാജേഷ്. കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന കമ്പനികളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം എന്തുകൊണ്ടാണ് കോൺഗ്രസും ബിജെപിയും ഇത്രമാത്രം വെപ്രാളപ്പെടുന്നതിന്റെ കാരണമെന്നും എം.ബി രാജേഷ് പറഞ്ഞു.

‘കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റ് വരുന്നത് മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. 43 കമ്പനികളാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നത്. ദശ ലക്ഷക്കണക്കിന് ലിറ്റർ സ്പിരിറ്റ് എത്തിക്കുന്ന ഒരു കർണാടക കമ്പനിയാണ് ഹർഷ ഷുഗേഴ്‌സ്. ആ കമ്പനി ചെയർ പേഴ്സൺന്റെ പേര് ശ്രീമതി ലക്ഷ്മി ആർ ഹെബ്ബാൾക്കർ. ബെൽഗാവി ഗ്രാമീൺ എംഎൽഎയും മഹിളാ കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റും വനിതാ ശിശു ക്ഷേമ വകുപ്പിന്റെ മന്ത്രികൂടിയായ ലക്ഷ്മി ആർ ഹെബ്ബാൾക്കർ ആണ് ഈ സ്പിരിറ്റ് കമ്പനി ഉടമ. സ്പിരിറ്റ് കമ്പനി ഉടമയ്ക്ക് വനിതാ ശിശു ക്ഷേമം ഉറപ്പുവരുത്താൻ കഴിയുമെന്ന് കോൺഗ്രസ്സിന് ഉത്തമ വിശ്വാസം ഉണ്ടെന്നും എം. ബി രാജേഷ് ആരോപിച്ചു. കമ്പനിയുടെ ഡയറക്ടർ മൃണാൾ ഹെബ്ബാൾക്കർ യൂത്ത് കോൺഗ്രസ്സിന്റെ കർണാടക വൈസ് പ്രസിഡന്റ് ആണ്. ഈ കമ്പനിയാണ് കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് കൊണ്ടുവരുന്നത്. ഇതു തന്നെയാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല മുതൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വരെയുള്ളവരുടെ വേദന. കോൺഗ്രസിന് ആവശ്യമായിട്ടുള്ള സകല ദ്രവ്യവും കർണാടകയിൽ നിന്നല്ലേ വരുന്നത്. അത് കൊണ്ടാണ് അവർക്ക് ഹാലിളകിയ മട്ടിൽ പെരുമാറികൊണ്ടിരിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങൾക്ക് ആ രഹസ്യം എളുപ്പത്തിൽ കണ്ടെത്താമായിരുന്നതേ ഉള്ളു’ എന്നും എം. ബി രാജേഷ് പറഞ്ഞു.

‘ഒരു കോടി ലിറ്ററിലധികം സ്പിരിറ്റ് കേരളത്തിലേക്ക് കൊണ്ടുവരുന്ന മറ്റൊരു കമ്പനിയുടെ പേരാണ് റാഡിക്കോ മഹാരാഷ്ട്ര. 9 .26 കോടി ലിറ്ററാണ് കഴിഞ്ഞ വർഷം വന്ന സ്പിരിറ്റ്. ഈ റാഡിക്കോ മഹാരാഷ്ട്രയെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയിൽ മഹാരാഷ്ട്രയിലെ നേതാക്കളുടെ മദ്യ കമ്പനി ബന്ധങ്ങളുടെ വിശദാംശങ്ങൾ ഉണ്ട്. ഈ മദ്യ കമ്പനി ഉടമയുടെ പേര് ചാരു ദത്ത എന്ന അമിത് പാൽവെ. ഇദ്ദേഹം നിലവിൽ മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിയും മുൻകേന്ദ്ര മന്ത്രിയുമായ പങ്കജ മുണ്ടെയുടെ ഭർത്താവുമാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും വനിതമാന്ത്രിമാർക്ക് സ്പിരിറ്റ് കമ്പനിയുണ്ട്. പ്രധാനപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവാണ് ശ്രീമൻ ബാല സാഹിബ് പട്ടേൽ. 2019 ൽ കർണാടകയിലെ സർക്കാരിനെ അട്ടിമറിച്ച ബി ജെ പി നീക്കത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎ ആണ്. അദ്ദേഹമാണ് അദാനി ഷുഗേഴ്സിന്റെ ചെയർമാൻ കേറളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന പ്രധാനപ്പെട്ട മറ്റൊരു കമ്പനിയാണ്. ഈ ലിസ്റ്റ് ഒന്ന് എടുത്തുനോക്കിയാൽ അറിയാം എന്തുകൊണ്ടാണ് കോൺഗ്രസും ബിജെപിയും ഇത്രമാത്രം വെപ്രാളപ്പെടുന്നതിന്റെ കാരണമെന്നും’ എം. ബി രാജേഷ് പറഞ്ഞു.

STORY HIGHLIGHT: mb rajesh press conference

ReadAlso:

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

Tags: Anweshanam.commb rajesh press conference

Latest News

വെമ്പായത്ത് ബാറിലുണ്ടായ സംഘർഷം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു | Vembayam Bar clash case; one more person died

പിഎം ശ്രീ നടപ്പാക്കാൻ സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന | Government to implement PM SHRI: Plan to roll out the scheme in 265 schools

ജന്തർ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് | Protest at Jantar Mantar: Delhi Police seek details of 989 criminals

പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി ;ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്

സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

തിരുവനന്തപുരത്തെ സംഗീതപ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവം വരുന്നു

ഇൻഫോസിസിനടുത്ത് വാഹനാപകടം

കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി

അനീഷിന്റെ പഴയ ഭാര്യ എവിടെ?

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies