Pravasi

അമേരിക്കയിൽ ടിക്കറ്റോക് ഇൻസ്റ്റാൾ ചെയ്ത ഫോണുകൾ റീസെല്ലിങ്ങിന്

നമ്മുടെ രാജ്യത്തും അമേരിക്കയിലും ഒക്കെ ഇപ്പോൾ tiktok ബാൻ ചെയ്തിരിക്കുകയാണ് അത് വലിയൊരു പ്രതിസന്ധി തന്നെയാണ് ഉപയോഗിക്കുന്ന ആളുകൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സമയത്ത് tiktok ന്റെ അടിച്ചാൽ മാറിയിട്ടുള്ളവരായിരുന്നു കൂടുതൽ ആളുകളും എന്നാൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐഫോണുകൾ റീസെല്ലിംഗ് ആയി വെച്ചിരിക്കുകയാണ് അമേരിക്ക

2025 ജനുവരി 18നാണ് യുഎസ് ആഫ് സ്റ്റോറിൽ നിന്നും tiktok നീക്കം ചെയ്യപ്പെട്ടിരിക്കുന്നത് ഇതിനെ തുടർന്നാണ് ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഐഫോണുകളുടെ പുനർ വില്പന വിലയിൽ വലിയ മാറ്റം കാണാൻ സാധിക്കുന്നത് ഫേസ്ബുക്ക് മാർക്കറ്റ് പ്ലീസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ ലിസ്റ്റിൽ വില 50,000 ഡോളറായി ആണ് ഉയർന്നിരിക്കുന്നത് ചിലത് 4.9 മില്യൺ ഡോളർ വരെ എത്തുകയും ചെയ്തിട്ടുണ്ട് മുൻകൂട്ടി തന്നെ ഇത്തരം ഫോണുകളിൽ tiktok ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാൽ ഈ ഫോണുകൾ വാങ്ങുന്നതിന്റെ നിയമസാധ്യതയും സുരക്ഷയും ഇതുവരെയും പുറത്തുവന്നിട്ടില്ല സുരക്ഷയുടെ അപകട സാധ്യതകൾ കൂടി മനസ്സിലാക്കേണ്ട അത്യാവശ്യമാണ് അമേരിക്കയിൽ tiktok ബാൻ ചെയ്ത സ്ഥിതിക്ക് ഇത്തരത്തിലുള്ള ഫോണുകൾ വിൽക്കാൻ സാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല

Latest News