Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ക്ലോസറ്റിൽ മുഖം മുക്കി വച്ച് ഫ്ലഷ് ചെയ്തു, ടോയ്‌ലെറ്റ് നക്കിച്ചു’;15കാരന് നേരിട്ടത് അതിക്രൂര റാഗിങ്ങെന്ന് കുടുംബം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 10:47 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. താമസസ്ഥലമായ തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസിലെ 26 ആം നിലയില്‍ നിന്നും ചാടിയാണ് 15 കാരന്‍ ജീവനൊടുക്കിയത്. മകനെ ആത്മഹത്യയിലേക്കു നയിച്ചത് സ്‌കൂളില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ റാഗിംഗ് ആണെന്നാണ് അമ്മ റജ്‌ന ഉയര്‍ത്തുന്ന പരാതി. മരിക്കുന്നതിന്‌ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് 15 കാരന്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ചേരുന്നത്. ഇവിടെ ചില വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേകമായൊരു ഗ്യാങ്ങാണ് തന്റെ മകനെ ഉപദ്രവിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് അമ്മയുടെ പരാതി. ഈ ഗ്യാങ്ങ് മകനെ അതിക്രൂരമായി റാഗ് ചെയ്തിരുന്നുവെന്ന് റജ്‌ന ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക-ശാരീരക പീഢനങ്ങളാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അമ്മ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റജ്‌ന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സ്‌കൂളില്‍ വച്ചും, സ്‌കൂള്‍ ബസില്‍ വച്ചും മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ശാരീരികമായും ഉപദ്രവിക്കപ്പെട്ടു. നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസങ്ങളും കുത്തുവാക്കുകളും തന്റെ മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പറയുന്നു. വാഷ് റൂമില്‍ കൊണ്ടു പോയി അതികഠിനമായി ഉപദ്രവിക്കുകയും, ക്ലോസറ്റില്‍ കൊണ്ടു പോയി മുഖം പൂഴ്ത്തിച്ച് ഫ്‌ളഷ് ചെയ്യുകയും ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്നാണ് 15 കാരന്റെ മാതാപിതാക്കള്‍ പറയുന്നത്. മകന്റെ മരണം പോലും അവനെ ഉപദ്രവിച്ച വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കുകയാണ് ചെയ്തതെന്നും അമ്മയുടെ പരാതിയിലുണ്ട്. ചില വാട്‌സ്ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ തെളിവായി അവര്‍ പങ്കുവച്ചിട്ടുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഈ മെസേജുകളില്‍ മരണപ്പെട്ട 15 കാരനെ പരിഹരിക്കുന്നതും കുറ്റപ്പെടുത്തുന്നതും.

ജീവനൊടുക്കിയ ദിവസവും തന്റെ മകന്‍ ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്നും റജ്‌നയുടെ പരാതിയിലുണ്ട്. അത് വ്യക്തമാക്കുന്ന ചില സ്‌ക്രീന്‍ ഷോട്ടുകള്‍ മുന്നില്‍ വച്ചാണ് റജ്‌ന ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മകന്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരേയും റജ്‌ന പരാതി ഉയര്‍ത്തുന്നുണ്ട്. സ്‌കൂള്‍ അധികൃതരോട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞാല്‍ തങ്ങളുടെ സത്‌പേര് നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു സ്‌കൂള്‍ അധികൃതരെന്നാണ് തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പൊലീസില്‍ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും തങ്ങള്‍ക്കില്ല എന്നായിരുന്നു സ്‌കൂളുകാരുടെ സമീപനം എന്നും അമ്മ പറയുന്നു. ഈ മരണത്തിന് പിന്നിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആഗ്രഹിച്ച് തന്റെ മകന്റെ സഹപാഠികള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്‍സ്റ്റഗ്രാം പേജ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണെന്നും റജ്‌ന പറയുന്നുണ്ട്. സമ്മര്‍ദ്ധത്തിന്റെ പുറത്തായിരിക്കാം ഇത് ഡിലീറ്റ് ചെയ്തിരിക്കുന്നതെന്നാണ് അവര്‍ കരുതുന്നത്.

ReadAlso:

‘എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?’; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

‘ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം’; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

നെടുമ്പാശ്ശേരി വാഹനാപകടം; കുറ്റക്കാരനായ പ്രതിക്ക് നിയമം അനുശാസിക്കുന്നതിൽ വെച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകുമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സ്കൂൾ കായികമേളക്കിടെയുണ്ടായ അപകടത്തിൽ കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു

Tags: deathschoolagainstfamily-allegestripunithura15-year-old boyjumps from flat

Latest News

കുടുംബവഴക്കിനെത്തുടർന്ന് യുവതി കൊല്ലപ്പെട്ടു; ഭർത്താവ് ഒളിവിൽ

മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് താരങ്ങൾ

രാഹുലിന്‍റെ ബാറ്റ്മാൻ മാസ്ക് വൈറൽ; ‘ഡാർക്ക് സൂപ്പർഹീറോയെയും റോബിനെയും’ ആവശ്യമില്ലെന്ന് ബിജെപി

ശബരിമല ഇടത്താവളങ്ങൾക്കും നിയന്ത്രണം; സൗകര്യമില്ലെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ന്യൂനമർദ്ദ സാന്നിധ്യം ശക്തമാകുന്നതോടെ കേരളത്തിൽ ഒക്ടോബർ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies