Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

EIU-AIMRI ഹോണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് നല്‍കി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 01:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (AIMRI) വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് EIU-AIMRI ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് ആണ് AIMRI യുടെയും സ്ഥാപകന്‍. വ്യവസായ മേഖലയ്ക്ക് വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങില്‍ ആദരിച്ചത്. യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, പോര്‍ച്ചുഗല്‍, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരെയാണ് ആദരിച്ചത്.

ഫൂട്ട് വെയര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, നാഷണല്‍ മാരിടൈം അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തുര്‍ക്കി അല്‍ ഷെഹ്രി എന്നിവര്‍ക്കാണ് ഹോണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ഒരേ ദിവസം 40 ജീവചരിത്രങ്ങള്‍ പ്രകാശിക്കപ്പെട്ടുക എന്ന അപൂര്‍വ്വ നേട്ടത്തിനും ചടങ്ങ് സാക്ഷിയായി. അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്സും യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറവും ഈ പ്രകാശന ചടങ്ങിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ബിസിനസ്സ് ഗേറ്റ് പ്രസിഡന്റും ഫൗണ്ടറും, ക്രൗണ്‍ സെനറ്റര്‍ ഹെര്‍ എക്‌സലന്‍സി ലൈല റഹ്ഹല്‍ എല്‍ അത്ഫാനി, യുഎഇയിലെ ഉക്രൈനിയന്‍ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ഒലീന ഷൈറോക്കോവ, ബ്യൂറോ വെരിറ്റാസിലെ ഡെപ്യൂട്ടി കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ടാന്‍സല്‍ CULCU, എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

ഹോണററി ഡോക്ടറേറ്റുകള്‍ക്ക് പുറമേ പ്രൊഫഷണലുകള്‍ക്ക് അവരുടെ വൈദഗ്ധ്യത്തിനും നേതൃത്വത്തിനും അംഗീകാരമായി പ്രൊഫഷണല്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ക്രൗ മാക് ഗസാലിയുടെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ഡേവിസ് കല്ലൂക്കാരന്‍, ഇന്റര്‍നാഷണല്‍ മാരിടൈം ഇന്‍ഡസ്ട്രീസ് (ഐഎംഐ) ജനറല്‍ കൗണ്‍സിലും സെക്രട്ടറി ജനറലുമായ ബ്രൂണോ ബോക്വിംപാനി ഏരിയല്‍, NEOM ന്റെ മറൈന്‍ പ്രോജക്ട്‌സ് മാനേജരും ആക്ടിംഗ് പ്രോജക്ട്‌സ് ഡയറക്ടറുമായ ഗൊരിദ മന ജെ അല്‍യാമി, അല്‍ ജാസിറ തകാഫുളിന്റെ മാനേജിംഗ് ഡയറക്ടര്‍ സാഗര്‍ നാദിര്‍ഷാ തുടങ്ങിയവര്‍ക്കാണ് പ്രൊഫഷണല്‍ ഡോക്ടറേറ്റ് ലഭിച്ചത്. EFFISM , ഇന്‍ഡിവുഡ് ബില്യണയേഴ്സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്‌സ് മാനേജ്മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങള്‍ ചെയ്തത്.

ReadAlso:

ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് പ്ലേ ഓഫ് മത്സരം ഫാൻ പാർക്കുകളിൽ സൗജന്യമായി കാണാം

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണം: ആരോഗ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തമാസം 18 മുതല്‍ തുടക്കം

‘ഇന്നു കാണുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ് യുവിന്റെ പോരാട്ടവീര്യം തന്നെ’കെ സി വേണുഗോപാൽ

നിർബന്ധിത പരിശീലനം ; ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം ശരിയാക്കാൻ ഉറപ്പിച്ച് ആരോഗ്യ മന്ത്രി

Tags: EIU-AIMRIHonours industryEIU-AIMRI DOCTORATEAries International Maritime Research Institute (AIMRI)European International University (EIU)

Latest News

ഡ്രോണ്‍കൊണ്ട് കത്തിക്കാന്‍ ഇറാന്‍ ?: വ്യോമപാത താല്‍ക്കാലികമായി അടച്ച് കുവൈറ്റ്

ശൂന്യാകാശത്തേക്ക് കുതിച്ച് സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1

മുഖ്യമന്ത്രി- കെഎസ്‍യു തർക്കങ്ങൾക്കിടെ ഒരേ വേദിയിൽ നേതാക്കൾ; ശ്രദ്ധനേടി മുഖ്യമന്ത്രിയുടെ സമീപനം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

‘ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല’; കപ്പൽ നിർമ്മാണ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies