Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

മദ്യക്കമ്പനിക്കായി എം.ബി.രാജേഷ് ജൽ ജീവൻ പദ്ധതി അട്ടിമറിച്ചു : സി.കൃഷ്ണകുമാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 01:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് കഞ്ചിക്കോട്ട് സ്വകാര്യമദ്യക്കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിന് എതിരെ വിമർശനം ശക്തമാവുകയാണ്. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെ സമരം നയിച്ചവർ മന്ത്രി പദത്തിൽ എത്തിയപ്പോൾ ജനങ്ങളെ മറക്കുന്നു കമ്പനിയുടെ ജലചൂഷണതിരെ സമരം നയിച്ചവരാണ് മന്ത്രി എം.ബി.രാജേഷും കൃഷ്ണൻകുട്ടിയും എന്നാൽ മന്ത്രി പദത്തിൽ എത്തിയപ്പോൾ കർഷകരെയും ജനങ്ങളെയും മറന്നു ജലചൂഷണം നടത്തുന്ന മദ്യ കമ്പനി മുതലാളിമാർക്കൊപ്പം ആയിരിക്കുകയാണ് ഇവർ എന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ വിമർശിച്ചു. മന്ത്രി എം.ബി.രാജേഷ് ജൽ ജീവൻ പദ്ധതി അട്ടിമറിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും മദ്യ  കമ്പനിക്ക് വെള്ളം എവിടെ നിന്നാണ് നൽകുന്നത് എന്ന് സംബന്ധിച്ച് ബോധ്യപ്പെടുത്താനും അവരെ വിശ്വാസത്തിൽ എടുക്കാനും തയ്യാറാകണം. സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മഴവെള്ള സംഭരണിയിൽ നിന്നാണ് മദ്യ കമ്പനിക്ക് ആവശ്യത്തിനുള്ള വെള്ളം എടുക്കുക എന്നാണ്. മന്ത്രി പറയുന്നത് മലമ്പുഴ വെള്ളം ഉപയോഗിച്ചാണ് മദ്യ കമ്പനി പ്രവർത്തിക്കുക എന്നാണ്. ജനം ഏതാണ് വിശ്വസിക്കേണ്ടത് എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയെ പോലും വിശ്വാസത്തിൽ എടുക്കാൻ മന്ത്രി രാജേഷിനു കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ നടപടി ജനവിരുദ്ധമാണെന്ന് സിപിഐക്ക് ബോധ്യമായിട്ടുണ്ട് അനുമതി നൽകിയതിന് പിന്നിൽ ഉള്ള   താല്പര്യം ബോധ്യപ്പെട്ടു എന്നുള്ളത് അവരുടെ നിലപാടിൽ നിന്നും വ്യക്തമായിരിക്കുകയാണ് എന്നും സി.കൃഷ്ണകുമാർ പറഞ്ഞു.

ReadAlso:

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

Tags: MB RAJESHഎം.ബി രാജേഷ്liquor companyJal Jeevanമദ്യക്കമ്പനിജൽ ജീവൻസി.കൃഷ്ണകുമാർ

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

തിരുവനന്തപുരത്തെ സംഗീതപ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവം വരുന്നു

ഇൻഫോസിസിനടുത്ത് വാഹനാപകടം

കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി

അനീഷിന്റെ പഴയ ഭാര്യ എവിടെ?

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies