മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പ്രിയങ്കരിയായി നടിയാണ് ഹണി റോസ് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് അതേപോലെ നിരവധി വിമർശനങ്ങളുടെയും വിവാദങ്ങളുടെയും ഒക്കെ ഭാഗമായും താരം മാറിയിട്ടുണ്ട്. അടുത്ത സമയത്ത് രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂർ എന്നിവർക്കെതിരെ ശക്തമായ നിലപാടുകളും ആയി ഹണി റോസ് രംഗത്ത് വന്നതും ശ്രദ്ധ നേടിയിരുന്നു രാഹുൽ ഈശ്വറിനെതിരെ വളരെ രൂക്ഷമായ രീതിയിൽ ആയിരുന്നു താരം രംഗത്ത് വന്നിരുന്നത്
തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് ശരിയായില്ല എന്ന തരത്തിലായിരുന്നു ഹണി സംസാരിച്ചിരുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടി ചെയ്തിരുന്നു. ഇപ്പോൾ ഹണി റോസിനെതിരെ രാഹുൽ ഈശ്വർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേസ് നടത്തുന്നതിന്റെ ബുദ്ധിമുട്ട് ഹണി റോസ് കൂടി അറിയണം എന്നാണ് ഇപ്പോൾ രാഹുൽ ഈശ്വർ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു താരം പറയുന്നത് വിശദമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വാക്കുകൾ വിശദമായി കേൾക്കാൻ വീഡിയോ മുഴുവനായി കാണാം
















