ആവശ്യമായ സാധനങ്ങൾ.
അരി.(കുറുവ)
ശർക്കര.
തേങ്ങ.
ക്യാഷ് നട്ട്.(കശുവണ്ടി)
ഉണ്ടാകുന്ന വിധം
അരി വറുത്ത് പൊടിച്ചുടുക്കുക
കശുവണ്ടി തേങ്ങ ഇവയും കൂടി മിക്സിയിൽ അടിച്ചുടുക്കുക
എന്നിട്ട് എല്ലാം കൂടി മിക്സാകി നല്ല വണ്ണം കുഴച്ചു എടുക്കുക
അതിനു ശേഷം ബോളുകൾ ആക്കി ഉരുട്ടുക
അരി ഉണ്ട റെഡി