ചേരുവകൾ
പൊറോട്ട
ബീഫ് റോസ്റ്റ്
കാടമുട്ട റോസ്റ്റ്,
വറ്റൽമുളകും തേങ്ങയും വറുത്തരച്ച് തയാറാക്കിയ ചിക്കൻ ഫ്രൈ,
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പൊറോട്ട, അതിനു മുകളിൽ ബീഫ് റോസ്റ്റ് വീണ്ടും ഒരു പൊറോട്ട അതിന് മുകളിൽ വറ്റൽമുളകും തേങ്ങയും വറുത്തരച്ച് തയാറാക്കിയ ചിക്കൻ ഫ്രൈ, വീണ്ടും ഒരു പൊറോട്ട അതിനു മുകളിൽ കാടമുട്ട റോസ്റ്റ്, വീണ്ടും ഒരു പൊറോട്ട. ഇതാണ് നിധി പൊറോട്ട.