മസ്കറ്റ്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് ഉയർന്നിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് തിങ്കളാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു റിയാലിന് 225.80 രൂപ എന്ന നിലയിലാണ് നൽകിയത് എന്നും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കറൻസി നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ കറൻസി കൺവേർട്ടർ ഒരു റിയാലിന് വിനിമയ നിരക്ക് 226 രൂപയിൽ അധികമായാണ് തിങ്കളാഴ്ച കാണിക്കുകയും ചെയ്തത് ഇന്ത്യൻ രൂപയുടെ മൂല്യം ഒരു ഡോളറിന് 87.29 എന്ന എക്കാലത്തെയും വലിയ ഇടിവിലേക്ക് കൂപ്പുകുത്തുകയും ചെയ്തു
ഈയൊരു കൂപ്പുകലിന് ശേഷമാണ് വിനിമ ഒമാൻ റിയാൽ വിനിമയത്തിൽ വർദ്ധനവ് വരുന്നത് ഇന്നലെ യുഎഇ ദിർഹത്തിന് മൂല്യം 23.72 രൂപയാണെങ്കിൽ ഖത്തറിൽ 23.58 രൂപ ആയിരുന്നു ബഹറൈനി റിയാലിന് 231.16 രൂപയും കുവൈത്തി ദിനാറിന് 282.0 5 രൂപയും ആണ് നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത് 23.22 രൂപയാണ് സൗദി റിയാലിന്റെ മൂല്യമായി വരുന്നത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയായി എത്തുകയും ചെയ്തിട്ടുണ്ട് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ കാണിന്ന് താരിഫ് ചുമത്തിയിരിക്കുന്നത്