Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മിയ രണ്ടാമതും പ്രസവിച്ചോ ?; വീഡിയോ പങ്കിട്ട് സഹോദരി | miya-georges-video-from-hospital

മകന് നാലു വയസ് ആവാൻ പോവുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2025, 03:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ ഇതിനോടകം തന്നെ നിരവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ച താരമാണ് മിയ ജോർജ്. അഭിനയ ജീവിതത്തോടൊപ്പം തന്നെ മിയ സ്വന്തം കുടുംബജീവിതവും നന്നായി തന്നെ കൊണ്ടുപോകുന്നു. കോവിഡ് സമയത്താണ് താരം വിവാഹിതയാകുന്നത്. വളരെ ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. മാത്രമല്ല മിയ ഗർഭിണിയായ വിവരവും പുറംലോകം അറിഞ്ഞില്ല. മകൻ ലൂക്കാ ജനിച്ചതിനുശേഷമാണ് മിയ ഗർഭിണി ആയിരുന്ന വാർത്ത ആരാധകർ അറിയുന്നത്. മകന് നാലു വയസ് ആവാൻ പോവുകയാണ്. ഇതിനിടെ മിയയുടെ സഹോദരി പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

രണ്ട് ദിവസം മുന്‍പാണ് മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടി താരസഹോദരി ഒരു വീഡിയോ പങ്കുവെച്ചത്.

പെട്ടെന്ന് കേള്‍ക്കുമ്പോള്‍ മിയ രണ്ടാമതും പ്രസവിച്ചോ എന്ന സംശയം തോന്നുമെങ്കിലും ആദ്യ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോകുന്നതും നടിയുടെ മകന്‍ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചുമാണ് വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഏഴാം മാസത്തിലാണ് മിയ മകന് ജന്മം കൊടുക്കുന്നത്. മാസം തികയാതെ ഉണ്ടായതിനാല്‍ കുഞ്ഞിനെ കുറേ ആഴ്ചകള്‍ എന്‍ഐസിയുവില്‍ കിടത്തേണ്ടിവന്നു.

കോവിഡ് കൂടി ആയതിനാല്‍ ശക്തമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എല്ലാം മറികടന്നശേഷം ആരോഗ്യവാനായ മകനെയും കൊണ്ട് വീട്ടിലേക്ക് വരികയായിരുന്നു. സഹോദരിയുടെ മകള്‍ മിയയ്ക്ക് സമ്മാനം നല്‍കിയിരുന്നു. മധുരം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് തനിക്ക് ചോക്ലേറ്റ് കിട്ടിയതെന്നും വളരെ സന്തോഷമുണ്ടെന്നും ആശുപത്രി കിടക്കയില്‍ വെച്ച് മിയ വീഡിയോയില്‍ പറയുന്നു. പിന്നാലെ ഇരുവരും കുഞ്ഞുമായി വീട്ടിലേക്ക് വരികയാണ്. പിതാവും സഹോദരിയും അവരുടെ കുടുംബവും ഒക്കെ കുഞ്ഞുവാവയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ വീഡിയോ വീണ്ടും പ്രചരിക്കുകയാണ്.

അതേസമയം തന്റെ ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മിയ മുന്‍പ് ഒരു അഭിമുഖത്തില്‍ തുറന്നു സംസാരിച്ചിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ഇടയ്ക്ക് ബ്ലീഡിങ് പ്രശ്‌നങ്ങളൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഇടയ്ക്ക് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും. അങ്ങനെ ഒരു ദിവസം പോയി വന്ന സമയത്താണ് വയറുവേദന വരുന്നത്. കുറെ സമയമായിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറയുന്നത്. ഏഴാം മാസത്തില്‍ പ്രസവ വേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ.

ഡോക്ടറോട് ചോദിച്ചപ്പോള്‍ ആശുപത്രിയിലേക്ക് വരാനാണ് നിര്‍ദ്ദേശിച്ചത്. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നാണ് പറഞ്ഞത്. എന്‍ഐസിയു സംവിധാനമുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ട് പോയി. അവിടെയെത്തി 15 മിനിറ്റിനുള്ളില്‍ പ്രസവിക്കുകയും ചെയ്തു. ജൂലൈയില്‍ ഡേറ്റ് പറഞ്ഞെങ്കിലും മെയ് മാസത്തില്‍ കുഞ്ഞ് ജനിച്ചു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

ജനിക്കുമ്പോള്‍ ഒന്നര കിലോ മാത്രമുണ്ടായിരുന്ന മകനെ എന്‍ഐസിയുവില്‍ കിടത്തി. ലൂക്ക എന്നാണ് നടി മകന് പേരിട്ടത്. പിന്നീട് മകന്റെ വിശേഷങ്ങള്‍ ഓരോന്നായി നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികളില്‍ എല്ലാം മകനൊപ്പം എത്താറുണ്ട്.

content highlight: miya-georges-video-from-hospital

Tags: FILMACTORmoviesമലയാള സിനിമAnweshanam.comനടൻഅന്വേഷണം.കോംmiyaKeralaMALAYALA CINEMA

Latest News

മഴക്കെടുതി; സംസ്ഥാനത്തെ 5 താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | Holiday in five taluks of the state tomorrow

കേന്ദ്രത്തിന് തിരിച്ചടി ; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ ഉന്നത ഉദ്യോഗസ്ഥന്‍ | Meta apologises for PM’s video removal

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി | loksabha secretariat director found dead at home

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies