കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാട്ടർ ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആണ് ഈ ഒരു ഉത്തരവ് ഡിസംബർ ഒന്നുമുതൽ മാർച്ച് 31 വരെയാണ് ഈ ഒരു നിരോധനം നടക്കുക.
ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു നടപടി ആഘോഷത്തിന് വാട്ടർ ഗണ്ണുകളും വാട്ടർ ഉപയോഗിച്ച് കുട്ടികളും മുതിർന്നവരും പൊതുജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും മറ്റും ചെയ്യുന്നതിലൂടെ ജലനിരോധനം ഉണ്ടാകും എന്നും അതുവഴിയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയത് എന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊച്ചു കുട്ടികളിൽ വലിയ വേദന തന്നെയാണ് ഈ ഒരു സംഭവം ഉണ്ടാക്കിയിരിക്കുന്നത്