Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിൾ പിക്സൽ 9എ ഫോണ്‍: എത്ര രൂപ കൊടുത്താൽ സ്വന്തമാക്കാം ? | google-pixel-9a-in-india

ഗൂഗിൾ പിക്സൽ 9എ 2025 മാർച്ച് 19ന് യൂറോപ്പിൽ പുറത്തിറങ്ങുമെന്നും യുഎസിൽ 2025 മാർച്ച് 26ന് വിൽപ്പന ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2025, 09:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗൂഗിൾ പുതിയ സ്മാർട്ട്‌ഫോൺ പിക്‌സൽ 9a ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ അതിന്‍റെ വിലയെയും സവിശേഷതകളെയും കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിട്ടുണ്ട്. മാർച്ച് 19 മുതൽ ഈ ഫോൺ പ്രീ-ഓർഡറിനായി ലഭ്യമാകുമെന്നും മാർച്ച് 26 മുതൽ ഷിപ്പിംഗ് ആരംഭിക്കാനും സാധ്യതയുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പിക്സൽ 9എ 2025 മാർച്ച് 19ന് യൂറോപ്പിൽ പുറത്തിറങ്ങുമെന്നും യുഎസിൽ 2025 മാർച്ച് 26ന് വിൽപ്പന ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ പിക്‌സൽ സീരീസിന്‍റെ ആരാധകനാണെങ്കിൽ ഗൂഗിൾ പിക്‌സൽ 9എ-യിൽ എന്തെല്ലാം പ്രത്യേകതകളുണ്ടാകും, അതിന്‍റെ വില എത്രയായിരിക്കും, അത് എന്തൊക്കെ മികച്ച സവിശേഷതകളോടെയാണ് വരുന്നതെന്നുമൊക്കെ അറിയാം.

ഗൂഗിൾ പിക്സൽ 9a-യുടെ പ്രതീക്ഷിക്കുന്ന വില

യുഎസിലെ വില

128 ജിബി മോഡൽ – 499 ഡോളർ
256 ജിബി മോഡൽ – 599 ഡോളർ

യൂറോപ്പിലെ വില

128 ജിബി മോഡൽ – 549 യൂറോ
256 ജിബി മോഡൽ – 649 യൂറോ

256 ജിബി മോഡലായ പിക്സൽ 9എ-യുടെ വില കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ അൽപ്പം കൂടുതലായിരിക്കും. എങ്കിലും, അപ്‌ഗ്രേഡ് ചെയ്‌ത സവിശേഷതകൾ കാരണം ഈ വില ന്യായമാണെന്ന് തോന്നാം. അതേസമയം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇതിന്‍റെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. ഗൂഗിൾ ഉടൻ തന്നെ ഇത് സംബന്ധിച്ച ഒരു അപ്‌ഡേറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ പിക്സൽ 9a-യുടെ വിലയിൽ തീർച്ചയായും മാറ്റമുണ്ടാകും. ഗൂഗിൾ പിക്സൽ 8a 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്‍റുകൾ യഥാക്രമം 52,999 രൂപയ്ക്കും 59,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്തായാലും ഗൂഗിൾ അവരുടെ പുതിയ ഫോണായ പിക്സൽ 9a-യിൽ ചില മികച്ച സവിശേഷതകൾ നൽകാൻ പോകുന്നു. അതിന്‍റെ സാധ്യമായ സവിശേഷതകൾ നമുക്ക് നോക്കാം:

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

സ്പെസിഫിക്കേഷനുകൾ

പിക്സൽ 9 സീരീസിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസറായ ടെൻസർ ജി4 ചിപ്‌സെറ്റ് പിക്സൽ 9a-യിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ പ്രാപ്‍തമാക്കുന്നതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഈ ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുള്ള 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്‍റെ സവിശേഷതയെന്ന് പറയപ്പെടുന്നു. ക്യാമറയുടെ കാര്യത്തിൽ, പിക്‌സൽ 9a-യിൽ 48 മെഗാപിക്‌സൽ പ്രൈമറി സെൻസറും 13 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ബാറ്ററി ലൈഫും അപ്‌ഗ്രേഡ് ചെയ്‌തേക്കാം, 23 വാട്സ് വയർഡ് ചാർജിംഗും 7.5 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,100 എംഎഎച്ച് ബാറ്ററിയും നിർദ്ദേശിക്കുന്നു. മുൻ പിക്‌സൽ എ-സീരീസ് മോഡലുകളേക്കാൾ മികച്ച പൊടി, ജല പ്രതിരോധത്തിനുള്ള ഐപി68 റേറ്റിംഗും ഫോണിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

128 ജിബി മോഡൽ ഐറിസ്, ഒബ്സിഡിയൻ, പിയോണി, പോർസലൈൻ എന്നീ നാല് നിറങ്ങളിൽ പുറത്തിറക്കുമെന്ന് സൂചനയുണ്ട്. അതേസമയം 256 ജിബി വേരിയന്‍റ് ഐറിസിലും ഒബ്‍സിഡിയനിലും മാത്രമേ ലഭ്യമാകൂ. ഗൂഗിൾ അതിന്‍റെ മുൻനിര മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ, പിക്സൽ 9a-യിലും സൗജന്യ സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ ബണ്ടിൽ ചെയ്‌തേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാങ്ങുന്നവർക്ക് ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം, യൂട്യൂബ് പ്രീമിയം, മൂന്ന് മാസത്തേക്ക് ഗൂഗിൾ വൺ (100 ജിബി ക്ലൗഡ് സ്റ്റോറേജ്) എന്നിവ ലഭിക്കും.

content highlight: google-pixel-9a-in-india

 

Tags: PHONEAnweshanam.comഅന്വേഷണം.കോംപിക്സൽ 9എഗൂഗിൾ പിക്സൽ 9എ ഫോണ്‍

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies