Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയി”,ആർച്ച് ബിഷപ് തോമസ് തറയിൽ | archbishop thomas tharail

ജനത്തിന് ജീവന് വില ഇല്ലാത്തത് പോലെയാണ് ഭരണകൂടങ്ങൾ പെരുമാറുന്നത്. കുട്ടനാട്ടിൽ കർഷകർ നെല്ലിന് വില കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 15, 2025, 08:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം: കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മിടുക്കൻമാരായ കുട്ടികൾ മറുദേശങ്ങളിൽ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമെങ്കിൽ ആരും നാടു വിട്ട് പോകില്ലെന്നും തോമസ് തറയിൽ ചൂണ്ടിക്കാട്ടി.

വന്യ ജീവി ആക്രമണം ഉണ്ടാകുമ്പോൾ നിഷ്ക്രിയമായി നിർവികരമായി നോക്കി  നിൽക്കുന്ന ഭരണകൂടം ആണ് ഇവിടെ ഉള്ളത്. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരുകയാണ്. കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് നാല് പേർ മൃഗങ്ങളുടെ ആക്രമണം കൊണ്ടു മരിച്ചു.  ജനത്തിന് ജീവന് വില ഇല്ലാത്തത് പോലെയാണ് ഭരണകൂടങ്ങൾ പെരുമാറുന്നത്. കുട്ടനാട്ടിൽ കർഷകർ നെല്ലിന് വില കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. നെല്ലിന്റെ താങ്ങു വില ഉയർത്താൻ സർക്കാർ നടപടിയില്ലെന്നും തെരഞ്ഞെടുപ്പിൽ വാ​ഗ്ദാനങ്ങൾ മാത്രമാണെന്നും തോമസ് തറയിൽ പറഞ്ഞു.

കുട്ടനാടിനെ താമസ യോഗ്യം അല്ലാതാക്കിയത് സർക്കാർ സംവിധാനങ്ങളാണ്. ജസ്റ്റിസ്‌ ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിൽ ഇതുവരെയും നടപടി ഇല്ല. മറ്റ് ചില കമ്മീഷനുകളിൽ സർക്കാർ കാണിച്ച താൽപര്യം ക്രൈസ്തവരോടില്ല.
തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ കണ്ട് മയങ്ങിപ്പോകുന്ന മണ്ടന്മാരല്ല കേരളത്തിലെ നസ്രാണികൾ. കേരളത്തിലെ 17 ശതമാനം ക്രൈസ്തവർ വോട്ട് ബാങ്ക് അല്ല എന്ന് കരുതി അവഗണിക്കുന്നുണ്ടെങ്കിൽ ഓർക്കുക 17 ശതമാനത്തിനും ഒരുമിച്ച് കൂടാൻ സാധിക്കും.

എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് ഔദാര്യം എന്നാണ് സർക്കാർ കരുതുന്നത്. എയ്ഡഡ് മേഖലയോട് രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കുന്ന നിസ്സംഗത അപലപനീയമാണ്. സഭയുടെ എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമനങ്ങൾ തടഞ്ഞുവെക്കുന്നുവെന്നും എയ്ഡഡ് മേഖല തകർന്നാൽ തളർച്ച ക്രിസ്ത്യൻ സമുദായത്തിന് അല്ല കേരളത്തിലെ പൊതു സമൂഹത്തിനാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.

content highlight : kerala-has-become-a-land-of-hope-for-the-youth-archbishop-thomas-tharail

ReadAlso:

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് | Police register case against doctor over lapse in administering anesthesia to a one-and-a-half-year-old child

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു | Workers relocated from Anakkampoyil, the starting point of the Wayanad tunnel road

ശ്വേത മേനോന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ‘പിഷൂ’ എന്നു വിളിച്ചത് തികച്ചും മോശം; സരയൂ സൈലന്റ് കില്ലറെന്നും തുറന്നു പറഞ്ഞ് മായ വിശ്വനാഥ്

Tags: KeralaAnweshanam.comഅന്വേഷണം.കോംarchbishop thomas tharailland of hope

Latest News

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ യു എസ് വ്യോമാക്രമണം | US strikes near Iran’s only civilian nuclear power plant in Bushehr

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

മണ്ണിടിച്ചില്‍ ദുരന്തം: ശക്തമായ മഴ പെയ്തിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല: സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

തുരങ്കപാത പുനഃനിർമ്മാണം: പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ പുനരാരംഭിക്കാവൂ: എം.എം. ഹസൻ

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies