കുബ്ബൂസിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന ഹമ്മൂസ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്നല്ലേ, വരൂ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കടല ആറു മണിക്കൂർ കുതിർക്കുവാൻ വെയ്ക്കണം. കുതിർന്ന ശേഷം കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തതിനു ശേഷം തൊലി കളഞ്ഞ് ഒരു മിക്സിയിലേക്ക് ഇടാം. കൂടെ വെളുത്തുള്ളി,വെളുത്ത എള്ള് പേസ്റ്റ്,ചെറുനാരങ്ങ, ഒലിവ് ഓയിൽ എന്നിവ കൂടി ചേർത്ത് നല്ല ക്രീമി ആകുന്നതുവരെ അടിച്ചെടുക്കണം. വെള്ളത്തിന് പകരം ഐസ്ക്യൂബാണ് ചേർക്കേണ്ടത്.