Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

നടന്‍ രമേഷ് പിഷാരടി മരണാനന്തര അവയദാനത്തിന് സമ്മതപത്രം നല്‍കി: LIFOK ന്റെ ആത്മതാളം പദ്ധതിയുടെ അവയവദാന പ്രതിജ്ഞാ ക്യാമ്പയിന്‍ സമാപിച്ചു 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2025, 12:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സെന്റ് തെരേസാസ് കോളേജും, ലിവര്‍ ഫൌണ്ടേഷന്‍ ഓഫ് കേരളയുടെ ‘ആത്മതാളം’ പദ്ധതിയും ചേര്‍ന്ന് റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടത്തിന്റെ പിന്തുണയോടെ മരണാനന്തര അവയവദാന പ്രതിജ്ഞാ ക്യാമ്പയിന്‍ എന്ന പ്രചാരണ പ്രവര്‍ത്തനത്തിന്റെ സമാപന ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ആശംസാ സന്ദേശം നല്‍കി. ചലച്ചിത്ര നടന്‍ രമേശ് പിഷാരടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗജന്യമായി ഭൂമിയിലേക്കു വന്ന നമുക്കു കിട്ടുന്നതെല്ലാം ലാഭമാണെന്നും, നന്മ ചെയ്യാന്‍ പറ്റുമെങ്കിലും പറ്റുന്നത്ര നന്മ ചെയ്യാത്തവരാണു നമ്മളെന്നും അദ്ദേഹം പറഞ്ഞു.

അവയവദാനം അവിശ്വസനീയ നന്മയാണെന്നും അതിനെക്കുറിച്ച് ഇനിയും ബോധവത്കരണം ആവശ്യമുണ്ടെന്നും, അവയവദാനത്തിലൂടെ നമുക്കും ജീവന്‍ നല്‍കാന്‍ സാധിക്കും എന്നും പറഞ്ഞുകൊണ്ട് പിഷാരടി അവയവദാന പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമായി ഒപ്പുവയ്ക്കുകയും ചെയ്തു.
അമൃത ഹോസ്പിറ്റലിലെ ട്രാന്‍സ്പ്ലാന്റ് സര്‍ജനും കേരളത്തിലെ ആദ്യ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. എസ് സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ലിഫോക്കിന്റെ ‘ആത്മതാളം’ തീം സോങ് ചടങ്ങില്‍ പ്രകാശനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ഇ.എന്‍ ശിവദാസന്‍ യൂണിവേഴ്‌സിറ്റിയിലെ 192 എന്‍.എസ്.എസ് യൂണിറ്റുകളിലും അവയവദാന സന്ദേശം എത്തിക്കുമെന്ന് അറിയിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അല്‍ഫോന്‍സ വിജയ ജോസഫ്, ലിഫോക്ക് സംസ്ഥാന സെക്രട്ടറി വിനു വി. നായര്‍, ലിഫോക്ക് സ്റ്റേറ്റ് ട്രഷറര്‍ ബാബുകുരുവിള, പാലാരിവട്ടം റോട്ടറി ക്ലബ് പ്രസിഡന്റ് ഉല്ലാസ് ജേക്കബ്, കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ലിഫോക് പേട്രണ്‍ സത്യമൂര്‍ത്തി, റെവ. ഫാ. ലിജു രാജു താമരക്കുടി, ഡോ. മാത്യു ജേക്കബ്, ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. ചാള്‍സ് പനയ്ക്കല്‍, ലിഫോക് ചെയര്‍മാന്‍ ശ്രീ രാജേഷ് കുമാര്‍, ശ്രീ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആത്മതാളത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പരിപാടിയുടെ അവതാരക ആര്‍ദ്ര ബാലചന്ദ്രന്‍, ഡെക്കാന്‍ പൈന്റ്സ് ഉടമ ഋഷി ജോസഫ്, ഡോക്ടര്‍ ദിനേശ് ബാലകൃഷ്ണന്‍, രശ്മി ശ്രീധര്‍ തുടങ്ങിയവര്‍ on the spot റെജിസ്‌ട്രേഷന്‍ നടത്തുകയുണ്ടായി.

‘ബി ദ ചേഞ്ച്: ജീവന്റെ ദാനം പരത്തുക’ എന്ന പ്രതിജ്ഞ ലിഫോക് സ്റ്റേറ്റ് ട്രഷറര്‍ ശ്രീ. ബാബു കുരുവിള ചൊല്ലിക്കൊടുത്തു. ആത്മതാളം തീം സോങ്ങിന്റെ നൃത്താവിഷ്‌കാരം എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് അവതരിപ്പിച്ചു. സെന്റ് തെരേസാസ് കോളേജിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ അന്തരിച്ച നികിത നയ്യാരുടെ മാതാപിതാക്കള്‍ നമിതയും ഡോണിയും അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനില്‍ ചടങ്ങിന്റെ ഭാഗമായി. മരണാനന്തര അവയവദാനത്തെക്കുറിച്ച് കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തോടു മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എന്‍. എസ്. എസ് യൂണിറ്റ് 41ന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ഉദ്യമം അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുകയും, അവയവങ്ങള്‍ ദാനം ചെയ്യാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ക്യാമ്പയിന്‍ ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ‘ആത്മതാളം’ പദ്ധതിയുടെ ഭാഗമാണ്. റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടം ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ട്. 2025 ജനുവരി 31-ന് ആരംഭിച്ച ഈ ക്യാമ്പയിന്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും ദേശീയ അവയവദാന പ്ലാറ്റ്ഫോമായ NOTTO പോര്‍ട്ടല്‍ വഴി മരണാനന്തര അവയവ ദാന പ്രതിജ്ഞ ചെയ്യാന്‍ പ്രചോദിപ്പിച്ചു

CONTENT HIGH LIGHTS; Actor Ramesh Pisharati gives consent for posthumous organ donation: LIFOK’s Atmatalam project’s organ donation pledge campaign concludes

ReadAlso:

എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനിലിൽ ഇനിമുതൽ ഭക്ഷണ മാലിന്യം വളമാകും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

Tags: ANWESHANAM NEWSLIVER TRANSPLANTLIFOKAATHMA THAALAM PROJECTLIVER DONOURSHUMAN ORGANS

Latest News

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 5 districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies