കമൽ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന ഒരു നടിയാണ് ഭാവന നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി അതിമനോഹരമായ പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത് തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു ജീവിതത്തിൽ വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടും അതിന് വളരെ മികച്ച രീതിയിൽ അതിജീവിച്ച വ്യക്തി കൂടിയാണ് ഭാവന അതുകൊണ്ടുതന്നെ ഒരല്പം ആരാധകനില കൂടുതലാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ സജീവമാണ് താരം
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ ചിത്രങ്ങൾക്ക് വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള സ്കേർട്ടും ടോപ്പും അണിഞ്ഞ് അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിലൊക്കെ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത് താരം എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് അതോടൊപ്പം പ്രായം കുറഞ്ഞു വരികയാണ് എന്നും ചിലർ താരത്തോട് കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്
View this post on Instagram
എന്തൊരു സൗന്ദര്യമാണ് പ്രായമാകും തോറും ആണ് താരത്തിന് സൗന്ദര്യം വർദ്ധിക്കുന്നത് എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത് സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് ഭാവന തന്റെ വിശേഷങ്ങളൊക്കെ ആരാധകരെ താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട്