Recipe

ചക്ക ചവിണി വട

ചക്ക ചവിണി ഒരുപിടി
മുളകുപൊടി
മഞ്ഞൾപൊടി
ഖരം മസാല
മഞ്ഞൾപൊടി
ഉപ്പ്
സവാള
വേപ്പില
കടലപ്പൊടി

വെള്ളം ചേർക്കാതെ നന്നായി ഞരടി കൊഴച്ചു വക്കുക30 മിനിറ്റ് റസ്റ്റ്‌ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ച് വട പരുവത്തിൽ ഇട്ടു പൊരിച്ചെടുക്കുക