Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home tips

കറ്റാർവാഴ തഴച്ചുവളരാൻ ഇങ്ങനെ ചെയ്താൽ മതി

കറ്റാർവാഴ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2025, 11:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തു എന്ന് പറയുമ്പോഴേ ഓർമ വരുന്ന ഒന്നാണ് കറ്റാർവാഴ. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നീ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. മുഖത്തെ കറുത്തപാടുകൾ അകറ്റുവാനും വരണ്ട ചർമ്മം മൃദുലമാക്കുവാനും വീട്ടുവളപ്പിലെ കറ്റാർവാഴ ജെൽ രൂപത്തിൽ നാം ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോൾ കേശ സംരക്ഷണ വസ്തുവായും കറ്റാർവാഴ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇവയ്ക്ക് പുറമെ കറ്റാർവാഴ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.

മെഡിക്കൽ വ്യവസായം, സൗന്ദര്യവർദ്ധക വ്യവസായം, ഭക്ഷ്യ വ്യവസായം തുടങ്ങി പല മേഖലകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഇവയ്ക്ക് മാർക്കെറ്റിൽ ഉയർന്ന ഡിമാൻ്റാണുള്ളത്. ചൂടുള്ള ഉഷ്ണമേഖലാ വിളകളുടെ കീഴിൽ വരുന്ന ഇവ ചൂടുള്ള കാലാവസ്ഥകളിൽ പെട്ടെന്ന് വളരും. വരണ്ട പ്രദേശങ്ങളിലും മഴയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാവുന്നതാണ്. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. മണ്ണിൻ്റെ പിഎച്ച് പരിധി 8.5 വരെ ഉള്ളിടത്ത് ഉൽപ്പാദിപ്പിക്കുന്നതാണ് നല്ലത്. തണുത്ത പ്രദേശങ്ങളിൽ കറ്റാർ വാഴ വളർത്തുവാൻ കഴിയില്ല. ഏകദേശം 30 മുതല്‍ 50 സെൻ്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണിത്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടിക്ക് പതിവായി ജലസേചനം, ജൈവവളം എന്നിവ ആവശ്യമാണ്.

ജൈവ സ്രോതസ്സുകളുടെ ഉപയോഗം സസ്യസംരക്ഷണത്തിനുള്ള നല്ലൊരു മാർഗമാണ്. ഇവ നട്ടു പിടിപ്പിച്ച ശേഷം ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് ഉത്തമം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നല്‍കുകയും ചെയ്യാവുന്നതാണ്. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും മണ്ണിൽ ചേർത്തിളക്കി ഒന്നരമാസത്തിലൊരിക്കൽ പരിചരിക്കുന്നത് ഗുണം ചെയ്യും. തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയുന്ന ഇവ തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയായി കണക്കാക്കപ്പെടുന്നു. ഗ്രോ ബാഗുകളിലും അല്ലാതെയും നടാവുന്ന ഇവ മുറിക്കുളിൽ പോലും വളരുന്നതാണ്. മുറിക്കകത്തെ വായു ശുദ്ധീകരണത്തിനും കറ്റാർവാഴ സഹായകമാകും. അധികം പരിചരണം ഇല്ലാതെ താനെ വളരുന്ന ഇവയ്ക്ക് കാര്യമായ കീടങ്ങളുടെ ആക്രമണ സാധ്യതയും കുറവാണ്. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നത് ആവശ്യമായ വെള്ളമില്ലാത്തതിൻ്റെ സൂചനയാണ്. വരൾച്ചയെ ചെറുക്കുമെങ്കിലും തീരെ നനവ് നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. നനവ് അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ വരുകയും ചെയ്യും. ഒക്‌ടോബർ-നവംബർ മാസമാണ് വിളവെടുപ്പിന് ഏറ്റവും അനുയോജ്യം. വിവിധതരം ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വീടുകളിൽ തന്നെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. ചെലവ് കുറഞ്ഞ കൃഷിയും ഉയർന്ന ലാഭം നൽകുന്നതുമായ ഒന്നാണ് കറ്റാർവാഴ കൃഷി.

ഇവയുടെ ഇലകളിൽ ജെൽ രീതിയിൽ കാണപ്പെടുന്നത് മ്യൂക്കോപോളിസാക്കറൈഡുകളാണ്. മഞ്ഞ സ്രവമുള്ള ലാറ്റക്സ് കൊണ്ട് നിർമ്മിച്ച മധ്യഭാഗത്ത് ആന്ത്രാക്വിനോണുകളും ഗ്ലൈക്കോസൈഡുകളും അടങ്ങിയിരിക്കുന്നു. ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ കറ്റാർവാഴ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ സുഖപ്പെടുത്താനും വയറിലെ പ്രശ്നങ്ങളെ ശമിപ്പിക്കാനും ഇവ സഹായിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് കറ്റാർ വാഴ ഉപയോഗിച്ച് പരിഹാരം കാണാം. വരണ്ട ചർമ്മം, മുഖക്കുരു, സ്‌ക്രബ്, സെൻസിറ്റീവ് ചർമ്മം എന്നിവ പരിഹരിക്കാൻ കറ്റാർ വാഴ അത്യുത്തമമാണ്. സൂര്യാഘാതമോ സൂര്യതാപമോ മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇവയെ ഉപയോഗിക്കാറുണ്ട്. കറ്റാർ വാഴയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ശരീരഭാരം കുറയ്ക്കാനും മുടികൊഴിച്ചിൽ കുറച്ചുകൊണ്ട് മുടിയുടെ സമൃദ്ധമായ വളർച്ചയെ സഹായിക്കാനും കറ്റാർ വാഴക്ക് കഴിയും.

content highlight : This is all you need to do to make aloe vera thrive.

ReadAlso:

മഴക്കാലത്തെ ശല്യക്കാരനായ ഒച്ചിനെ തുരത്താൻ ഇതാ കിടിലൻ വിദ്യ

വീട്ടിലെ വാഷ്ബേസിൻ കിടിലനായി വെട്ടിത്തിളങ്ങാൻ ചെയ്യേണ്ടത്…

മഴക്കാലമെത്തി പാമ്പിനെ സൂക്ഷിക്കണം; ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുതേ…

ചെറിയുള്ളിയുടെ തൊലി എളുപ്പത്തിൽ കളയാം; ഈ ട്രിക്ക് പരീക്ഷിക്കൂ…

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്…

Tags: ALOEVERAaloevera gelAnweshanam.comഅന്വേഷണം. Comaloe-vera-cultivation

Latest News

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം മറ്റന്നാൾ‌, യോഗം വിളിച്ചുചേർത്തത് സോണിയാ ഗാന്ധി; ശശി തരൂർ പങ്കെടുക്കാൻ സാധ്യതയില്ല

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം

കൂട്ടുകാരുമായി കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തരൂരിന്റെ മുഖ്യമന്ത്രി സര്‍വെ; ഉന്നം വെച്ചത് കെസി വേണുഗോപാലിനെ തിരിച്ചടിച്ചത് തരൂരിന് തന്നെ, തട്ടിക്കൂട്ട് കമ്പനി നടത്തിയത് ഉഡായിപ്പ് സര്‍വെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.