Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തരൂരിന്റെ മുഖ്യമന്ത്രി സര്‍വെ; ഉന്നം വെച്ചത് കെസി വേണുഗോപാലിനെ തിരിച്ചടിച്ചത് തരൂരിന് തന്നെ, തട്ടിക്കൂട്ട് കമ്പനി നടത്തിയത് ഉഡായിപ്പ് സര്‍വെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 13, 2025, 03:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വോട്ട് വൈബ് ഇന്‍ സര്‍വെയും ശശി തരൂരിന്റെ മുഖ്യമന്ത്രി കസേരയുമാണ് രണ്ടു ദിവസമായിട്ടുള്ള ചര്‍ച്ച വിഷയം. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന വോട്ട് വൈബ് ഇന്‍ സര്‍വെ സംബന്ധിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നത്. സര്‍വെ ഫലം ഉയര്‍ത്തി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കാണിച്ച് രംഗത്തെത്തിയ ശശി തരൂരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. സര്‍വെ നടത്തിയ കമ്പനിക്കും ശശി തരൂരിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഏഷ്യനെറ്റ്,ന്യുസ് മലയാളം, 24 ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിവരയിടുന്നത്. ഒടുവില്‍ വോട്ട് വൈബ് ഇന്‍ കമ്പിനിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സംഭവങ്ങളുടെ നിജസ്ഥിതി വെളിപ്പെട്ടത്.

ഇത്തരമൊരു സര്‍വെ ഫലം പുറത്തുവന്നത് കൊണ്ട് നേട്ടം ശശി തരൂരിന് മാത്രമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ചുനാളുകളായി അകലം പാലിക്കുകയാണ് ശശി തരൂര്‍. മാത്രവുമല്ല ദേശീയ നേതൃത്വത്തെ പ്രകോപിക്കുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്. എന്നാല്‍ തരൂരിന്റെ വിഷയത്തില്‍ പക്വതയോടെ പ്രവര്‍ത്തിക്കുന്ന എഐസിസി നേതൃത്വം ഒരിക്കല്‍ പോലും ശശി തരൂരിനെതിരെ പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നിട്ടില്ല. ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നേതൃത്വത്തെ വിമര്‍ശിച്ചും ബിജെപിക്ക് രാഷ്ട്രീയ ആയുധം നല്‍കിയും ശശി തരൂര്‍ മുന്നോട്ട് പോകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി പദമെന്ന സ്വപ്‌നം തരൂര്‍ മനസില്‍ താലോലിക്കുന്നു.ശശി തരൂരിന് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടും ഇരുന്നിടം കുഴിക്കുന്ന നിലപാടണ് അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന തട്ടിക്കൂട്ട് സര്‍വേയിലൂടെ കേരളത്തില്‍ മറ്റു നേതാക്കളെക്കാള്‍ താനാണ് ജനകീയനെന്ന് വരുത്തി തീര്‍ക്കാനുള്ള അല്‍പ്പത്തരമാണ് തരൂരിന്റെതെന്നാണ് വിമര്‍ശകരുടെ പക്ഷം.

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് ശരിവെയ്ക്കുന്ന സര്‍വെ ശശി തരൂരിനെ മുഖമന്ത്രിയായി കാണാന്‍ 28.3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു വെച്ചതിലൂടെ മുഖ്യന്ത്രി പദത്തിന് അര്‍ഹരമായ മറ്റു നേതാക്കളെ ഇകഴത്തുക എന്ന വ്യക്തമായ ഗൂഢലക്ഷ്യവും അതിന് പിന്നിലുണ്ട്. വിഡി സതീശന് 15ഉം രമേശ് ചെന്നിത്തലയ്ക്ക് 8 ഉം കെ.സുധാകരന് 5 ഉം ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് വാദിക്കുന്നു. ഇവിടെ ശ്രദ്ധേയം കെസി വേണുഗോപാലിന് ഇവരിലെല്ലാം പിറകെ 4 ശതമാനം പിന്തുണ മാത്രമെയുള്ള എന്ന് സ്ഥാപിക്കാനുള്ള ശ്രമവും തരൂരിന്റെ നീക്കത്തില്‍ പ്രകടമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ദേശീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ശശി തരൂരിന്റെ നടപടികളെ പരോക്ഷമായെങ്കിലും വിമര്‍ശിക്കാന്‍ തയ്യാറായ നേതാവ് കെസി വേണുഗോപാല്‍ മാത്രമാണ്. അതുകൊണ്ട് തന്റെ അത്ര ജനപിന്തുണയില്ലാത്ത നേതാവാണ് വേണുഗോപാലെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് തരൂരും അദ്ദേഹത്തിന്റെ ടീം ബുദ്ധിപൂര്‍വ്വം നടത്തിയത്. സര്‍വെയുടെ ആധികാരികത ഉറപ്പിക്കാനാണ് ഭരണപക്ഷത്തെ ജനപ്രിയ നേതാവ് പിണറായി വിജയനല്ലെന്നും കെ കെ ശൈലജയാണെന്നും പറയുന്നത്. 17 ശതമാനം പേര്‍ പിണറായി പിന്തുണയ്ക്കുമ്പോള്‍ 24 ശതമാനം പേര്‍ കെ.കെ ശൈലയജയെയാണെന്നും പറയുന്നു. രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസം മാത്രം ആയുസുള്ള ഇതുപോലൊരു ഏജന്‍സിക്ക് എങ്ങനെയാണ് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വ്യക്തമായി പഠിച്ചും നിരീക്ഷിച്ചും വസ്തുതപരമായ സര്‍വെ നടത്താന്‍ കഴിയുക എന്ന ചോദ്യമാണ് ഈ സര്‍വെ ഫലത്തിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗം ആയിരുന്നു കൊണ്ടാണ് മോദി സ്തുതിയും ആര്‍എസ്എസ് അനുഭാവ നിലപാടും ശശി തരൂര്‍ നിരന്തരം പ്രകടിപ്പിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്’ എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചിരുന്നു.മോദി സ്തുതിക്ക് പിന്നാലെയാണ് അടിയന്തരാവസ്ഥയ്‌ക്കെതിരായ ബിജെപിയുടെ വാദഗതികള്‍ക്ക് ശക്തിപകരുന്ന ലേഖനം തരൂര്‍ ഇംഗ്ലീഷ് പത്രത്തിലെഴുതി.ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസിനും ബിജെപിയ്ക്കും വേണ്ടത് മനുസ്മൃതിയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ആര്‍എസ്എസ് അന്നത്തേതില്‍ നിന്ന് മാറിയെന്ന സംഘപരിവാര്‍ അനുഭാവ പരസ്യനിലപാടാണ് സ്വീകരിച്ചു.ശശി തരൂരിന്റെ അത്തരം നിലപാടുകളെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുമ്പോഴും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്ന സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: VOTE VIBE IN SURVEYSHASHI THAROOR AS CM CANDIDATESHASHI THAROOR MPAICC GENERAL SECRETARY KC VENUGOPAL MPMember of the Lok SabhaDr. Sashi Tharoor MP

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies