അവാക്കാഡോ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഉൾപ്പെടുത്താം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം അവാക്കാഡോ മിൽക്ക് ഷേക്ക്.
ചേരുവകൾ
- അവാക്കാഡോ – 1 എണ്ണം
- പഴം – 1 എണ്ണം
- പഞ്ചസാര – 2 സ്പൂൺ.
- പാൽ – 1 ഗ്ലാസ്
- നട്സ് – 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക.ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക.
STORY HIGHLIGHT: avocado milkshake