Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

“ഓപ്പറേഷന്‍ സിന്ദൂര്‍” നടന്ന സമയത്തു ജനനം ?: അവള്‍ക്കു പേര് “സിന്ദൂര്‍” ?; വലുതാകുമ്പോള്‍ പേരിന്റെ അര്‍ത്ഥം മനസ്സിലാകുമെന്ന് മാതാപിതാക്കള്‍; ബിഹാറില്‍ അന്നു ജനിച്ച 12 കുഞ്ഞുങ്ങള്‍ക്കും പേര് “സിന്ദൂര്‍’; രാജ്യ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2025, 01:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യ സ്‌നേഹത്താല്‍ അഭിമാനിക്കേണ്ടതും, രാജ്യത്തിനൊപ്പം നില്‍ക്കേണ്ടതുമായ സമയമാണ് ഈ കടന്നു പോകുന്ന ഓരോ മണിക്കൂറുകളും. ശത്രുവിന്റെ പതനമാണ് ആഗ്രഹിക്കണ്ടത്. നിരപരാധികളെ കൊന്നു തള്ളുന്ന ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും ചുട്ട മരുപടിയാണ് നല്‍കേണ്ടത്. അത് നമ്മുടെ രാജ്യം കൃത്യതയോടെ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ഓരോ നീക്കത്തിനൊപ്പവും മനസ്സും ശരീരവും നല്‍കി 140കോടി ജനങ്ങളും നില്‍ക്കുന്നതാണ് രാജ്യത്തിന്റെ തകര്‍ക്കാനാവാത്ത കരുത്ത്. നോക്കൂ, ബാഹാറില്‍ നിന്ന് രാജ്യ സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി ഒരു കഥ കേള്‍ക്കുന്നുണ്ട്.

സ്വന്തം കുഞ്ഞിന് രാജ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി പേരിട്ട മാതാപിതാക്കളുടെ കഥ. ആ മാതാപിതാക്കള്‍ക്ക് ബിഗ് സല്യൂട്ട്. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാന്റെ ഭീകരാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക നീക്കം വലിയ തിരിച്ചടിയാണ് പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയത്. ആ ഓപ്പറേഷന്‍ നടത്തിയ അന്നുരാത്രി പിറന്ന കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ബിഹാറില്‍ നിന്നുള്ള ദമ്പതികള്‍. ബിഹാറിലെ കുന്ദന്‍ കുമാന്‍ മണ്ഡല്‍ ആണ് തന്റെ കുഞ്ഞിന് രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ച ഓപ്പറേഷന്റെ പേരിട്ടത്.

കുഞ്ഞിന് എന്ത് പേരിടണമെന്നതില്‍ തനിക്ക് ആശങ്കകള്‍ ഒന്നു മില്ലായിരുന്നു എന്നാണ് ആ പിതാവ് പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും അവരോടുള്ള ആദരസൂചകരമായാണ് മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിടുന്നതെന്നും കുന്ദന്‍ പറഞ്ഞു. കുന്ദന്റെ തീരുമാനത്തെ വീട്ടുകാരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചു കൊണ്ടാണ് സ്വീകരിച്ചത്. കുഞ്ഞിന് തന്റെ പേരിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഇപ്പോള്‍ പറ്റിയില്ലെങ്കിലും വളര്‍ന്നുവരുമ്പോള്‍ രാജ്യത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

എന്നാല്‍, ബിഹാറിലെ സിന്ദൂര്‍ കഥ അവിടെയും തീരുന്നില്ല. ബിഹാറില്‍ അതേ ദിവസം പിറന്ന 12 കുഞ്ഞുങ്ങള്‍ക്കും ‘സിന്ദൂര്‍’ എന്ന് പേരിട്ടാണ് കഥയെ വീരകഥയാക്കിയിരിക്കുന്നത്. ബിഹാറിലെ കൈതാര്‍ ജില്ലയില്‍ ജനിച്ച പെണ്‍കുട്ടിക്ക് ‘സിന്ദൂരി’ എന്നും പേരിട്ടു. കൈതാറിലെ രാഖി കുമാരി-സന്തോഷ് മണ്ഡല്‍ ദമ്പതികളും കുഞ്ഞിനാണ് സിന്ദൂരി എന്ന് പേരിട്ടത്. സിന്ദൂരി എന്ന പേര് ദേശസ്‌നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നതായും ഇത് രാഷ്ട്രത്തോടുള്ള തങ്ങളുടെ ആദരമാണെന്നും സന്തോഷ് പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വ്യോമസേനയില്‍ ചേരാന്‍ സിന്ദൂരിയെ പ്രോത്സാഹിപ്പിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം.

മുസാഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച സീതാമര്‍ഹിയിലെ ബെല്‍സാന്ദ് സ്വദേശി വന്ദന ദേവിയുടെ കൊച്ചുമകന് സിന്ദൂര്‍ എന്നാണ് പേരിട്ടത്. കുഞ്ഞിനെ വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണ് വന്ദന ദേവിയുടെ ആഗ്രഹം. ഈസ്റ്റ് ചമ്പാരനിലെ ഫെന്‍ഹാറിലുള്ള അനികേത് കുമാറും തന്റെ മകന് മറ്റൊരു പേര് അന്വേഷിച്ച് പോകേണ്ടി വന്നില്ല. ബിഹാറില്‍ മാത്രമായിരിക്കില്ല. വരാനിക്കുന്നതേയുള്ളൂ മറ്റു സംസ്ഥാനങ്ങളില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പോള്‍ ഉണ്ടായ പിറവികളും അതിന്റെ പേരുകളും. അന്നേ ദിവസം ഇന്ത്യിലാകെ സിന്ദൂര്‍ എന്നു പേരിട്ട കുഞ്ഞുങ്ങള്‍ എത്രയെന്ന് കണക്കെടുത്താല്‍പ്പോലും മനസ്സിലാകും രാജ്യ സ്‌നേഹത്തിന്റെ ആഴവും പരപ്പും.

CONTENT HIGH LIGHTS; Born during “Operation Sindoor”?: Is her name “Sindoor”?; Parents say ‘she will understand the meaning of the name when she grows up’; All 12 babies born in Bihar that day are named “Sindoor”; Big salute to patriotism

ReadAlso:

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

Tags: OPARATION SINDHOORBABYS NAME SINDHOORBIHAR NATIVEBORN NEW BABYS NAME SINDHOOR"ഓപ്പറേഷന്‍ സിന്ദൂര്‍" നടന്ന സമയത്തു ജനനം ?അവള്‍ക്കു പേര് "സിന്ദൂര്‍" ?വലുതാകുമ്പോള്‍ പേരിന്റെ അര്‍ത്ഥം മനസ്സിലാകുമെന്ന് മാതാപിതാക്കള്‍ബിഹാറില്‍ അന്നു ജനിച്ച 12 കുഞ്ഞുങ്ങള്‍ക്കും പേര് "സിന്ദൂര്‍'indian armyരാജ്യ സ്‌നേഹത്തിന് ബിഗ് സല്യൂട്ട്ANWESHANAM NEWSPATRIOTISM

Latest News

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies