Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജ്വാല 3.0 : പൊലീസിൻ്റെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി  മാര്‍ച്ച് 10, 11  തീയതികളില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 10, 2025, 12:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10, 11തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.

കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനമാണിത്. രണ്ട് ദിവസവും രാവിലെ ഒന്‍പതര മണി, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് മണി, നാലു മണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ QR കോഡ് സ്കാന്‍ ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.

ജ്വാല 3.0  സ്വയംപ്രതിരോധ പരിശീലനപരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2330768 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

തിരുവനന്തപുരം സിറ്റി 
10.03.2025ന് എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൂജപ്പുര & ഗവണ്‍മെന്‍റ് വനിതാ പോളിടെക്നിക്ക്, നീറമണ്‍കര.
11.03.2025ന് ഗോള്‍ഡന്‍ ജൂബിലീ ആഡിറ്റോറിയം, കാര്യവട്ടം ക്യാമ്പസ്.

തിരുവനന്തപുരം റൂറല്‍   
10.03.2025ന് നിലയ്ക്കാമുക്ക് കൊച്ചാസ് ഹാള്‍,  കടയ്ക്കാവൂര്‍.
11.03.2025ന് മൈതാനം വര്‍ഷമേഘ ഓഡിറ്റോറിയം, വര്‍ക്കല

ReadAlso:

ഹേമ കമ്മറ്റിയിലെ ആരോപണ വിധേയരായവർക്കെതിരായ ശ്വേതാ മേനോന്റെ പോസ്റ്റ്; പ്രതികരണവുമായി സംവിധായകൻ വിനയൻ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി | kalladi-tragedy-priyanka-gandhi-to-visit-the-injured-in-wayanad-on-friday

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ തന്നെ ബംബര്‍ കച്ചവടം; വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍

  • കൊല്ലം സിറ്റി 10.03.2025ന് ഫാത്തിമ മാതാ കോളേജ്, കൊല്ലം.
    11.03.2025ന്  അമൃത വിദ്യാപീഠം കോളേജ്, കരുനാഗപ്പള്ളി.
  • കൊല്ലം റൂറല്‍ 

10.03.2025ന് സ്വരാജ് ആഡിറ്റോറിയം, കൊട്ടാരക്കര.
11.03.2025ന് ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, ചിറ്റുമല.
പത്തനംതിട്ട 
10.03.2025ന്   ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജ് മണക്കാല, അടൂര്‍ & സെന്‍റ് തോമസ്  കോളേജ്, റാന്നി.
11.03.2025ന് മൗണ്ട് സിയോണ്‍ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, കടമ്മനിട്ട.

  • ആലപ്പുഴ 
    10.03.2025ന്  സെന്‍റ് ജോസഫ് വുമണ്‍സ് കോളേജ് ഓഡിറ്റോറിയം.
    11.03.2025ന്  മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല.
  • കോട്ടയം 
    10.03.2025ന് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റര്‍, പാല & മറിയന്‍ നഴ്സിംഗ് കോളേജ്, അരുണാപുരം.
    11.03.2025ന് എന്‍.എസ്.എസ് ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി & ഐ.സി.എം ആഡിറ്റോറിയം, തലയോലപ്പറമ്പ്.
  • ഇടുക്കി 10.03.2025ന് കല്ലറയ്ക്കല്‍ റസിഡന്‍സി ആഡിറ്റോറിയം, കട്ടപ്പന. 11.03.2025ന് ന്യൂ മാന്‍ കോളേജ്, തൊടുപുഴ & ഗവണ്‍മെന്‍റ് പോളിടെക്നിക് മുട്ടം, തൊടുപുഴ.

 

എറണാകുളം സിറ്റി
10.03.2025ന് മെഡിക്കല്‍ ട്രസ്റ്റ് നേഴ്സിങ് കോളേജ്, ഇരുമ്പനം & രാജഗിരി എന്‍ജിനീയറിങ് കോളേജ്, കാക്കനാട്.
11.03.2025ന് സ്റ്റുഡന്‍റ് അമിനിറ്റി സെന്‍റര്‍, കുസാറ്റ് & ലിസി കോളേജ് ഓഫ് ഫാര്‍മസി, ആലിന്‍ച്ചുവട്.

എറണാകുളം റൂറല്‍
10.03.2025ന് ജയ് ഭാരത് കോളേജ് അറക്കപ്പടി, പെരുമ്പാവൂര്‍.
11.03.2025ന് യു.സി കോളേജ്, ആലുവ.

  • തൃശൂര്‍ സിറ്റി 
    10.03.2025ന് ഗവണ്‍മെന്‍റ് വനിത പോളിടെക്നിക് കോളേജ്, നെടുപുഴ.
    11.03.2025ന് സി.ഐ.എം.എ.ആര്‍ വനിതാ ആശുപത്രി, കണിമംഗലം &  ഡിസ്ട്രിക് കുടുംബശ്രീ ഓഫീസ്, തൃശ്ശൂര്‍.
  • തൃശൂര്‍ റൂറല്‍ 
    10.03.2025ന് സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ്, കൊടകര, പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജ്, ചാലക്കുടി & കമ്മ്യൂണിറ്റി ഹാള്‍ വി.ആര്‍ പുരം, ചാലക്കുടി.
    11.03.2025ന് നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പൊങ്ങം, കൊരട്ടി, സ്നേഹോദയ കോളേജ് ഓഫ് നേഴ്സിങ്, വല്ലക്കുന്ന് & കോണ്‍ഫറന്‍സ് ഹാള്‍ ഡി.വൈ.എസ്.പി ഓഫീസ് കാട്ടുങ്ങച്ചിറ, ഇരിഞ്ഞാലക്കുട.

പാലക്കാട് 
10.03.2025ന്  പഞ്ചായത്ത് കല്യാണമണ്ഡപം, പറളി & സദനം കുമാരന്‍ കോളേജ്, പത്തിരിപ്പാല.
11.03.2025ന് പഞ്ചായത്ത് കല്യാണമണ്ഡപം അകത്തേത്തറ & എസ്.ഐ എം.ഇ.റ്റി നഴ്സിംഗ് കോളേജ്, മലമ്പുഴ.
മലപ്പുറം
10.03.2025ന് എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍, മലപ്പുറം.
11.03.2025ന് അലങ്കാര്‍ ആഡിറ്റോറിയം, പട്ടാമ്പി, പെരിന്തല്‍മണ്ണ.

  • കോഴിക്കോട് സിറ്റി
    10.03.2025ന് റെയ്സ് കോച്ചിംഗ് സെന്‍റര്‍, വൈ.എം.സി.എ കോഴിക്കോട് & മാനാഞ്ചിറ സ്ക്വയര്‍ കോഴിക്കോട്.
    11.03.2025ന് ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് &  ഫ്രീഡം സ്ക്വയര്‍, കാലിക്കറ്റ് ബീച്ച്.
  • കോഴിക്കോട് റൂറല്‍
    10.03.2025ന് മലബാര്‍ മെഡിക്കല്‍ കോളേജ്, മൊടക്കല്ലൂര്‍ ഉള്ളിയേരി & എം.ഡി.ഐ.റ്റി എന്‍ജിനീയറിങ് കോളേജ്, ഉള്ളിയേരി.
    11.03.2025ന് വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍, പയ്യോളി  & സാന്‍റ്ബാഗ്സ് ബീച്ച്, വടകര, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍.

വയനാട്
10.03.2025ന് മേരി മാതാ കോളേജ്, മാനന്തവാടി & ഗവണ്‍മെന്‍റ് കോളേജ് മാനന്തവാടി.
11.03.2025ന് എന്‍.എം.എസ്.എം കോളേജ്, കല്‍പ്പറ്റ, കേരള വെറ്റിനറി ആന്‍ഡ് & ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, പൂക്കോട് & ഗവണ്‍മെന്‍റ് താലൂക്ക് ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി.

  • കണ്ണൂര്‍ സിറ്റി
    10.03.2025ന് കൃഷ്ണ മേനോന്‍ വനിത കോളേജ്, കണ്ണൂര്‍
    11.03.2025ന് യൂണിവേഴ്സിറ്റി സെന്‍റര്‍, പാളയാട് തലശ്ശേരി & ഐ.ടി കോളേജ്, മയ്യില്‍.
  • കണ്ണൂര്‍ റൂറല്‍ 
    10.03.2025ന്  ഡി.ഇ പോള്‍ കോളേജ്, ഇടത്തൊട്ടി, പേരാവൂര്‍.
    11.03.2025ന് ഐ.എച്ച്.ആര്‍.ഡി കോളേജ്, കുന്നോത്ത് &  എം.ജി കോളേജ്, ഇരിട്ടി.

കാസര്‍ഗോഡ് 
10.03.2025ന്  സാനിബ് മെമ്മോറിയല്‍ ബി.എഡ് സെന്‍റര്‍, കോളേജ് ആഡിറ്റോറിയം, ചേര്‍ക്കല.
11.03.2025ന്  എസ്.എന്‍.ഐ.റ്റി.ഇ നീലേശ്വര്‍, കോളേജ് ആഡിറ്റോറിയം, പടനേക്കാട്.

CONTENT HIGH LIGHTS; Jwala 3.0: Police’s free women’s self-defense training program on March 10th and 11th

Tags: ANWESHANAM NEWSJWALAWOMEN EMPOWERMWNTTRAINING PROGRAMMEkerala police

Latest News

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി | Delhi protest: Rahul Gandhi and Priyanka Gandhi released

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies