പേരയ്ക്കാ പോലെ തന്നെ വളരെയധികം ഗുണമുള്ള ഒന്നാണ് പേരയിലയും ദിവസവും പേരേയില്ല ചവക്കുകയാണെങ്കിൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത് ഇത് പലർക്കും അറിയില്ല. പേരക്കയിൽ അടങ്ങിയിരിക്കുന്നത് പോലെ തന്നെ പേരയിലയിലും ആരോഗ്യ ഗുണങ്ങൾ അനവധിയാണ് അടങ്ങിയിരിക്കുന്നത് ഇത് എന്തൊക്കെയാണെന്ന് അറിയാം
പ്രതിരോധശേഷി
രോഗപ്രതിരോധശേഷിയുടെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് പേരയില വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പേരയിലകൾ ചവക്കുകയാണെങ്കിൽ പ്രതിരോധശേഷി കൂട്ടാൻ സാധിക്കും ഇത് വെള്ളം തിളപ്പിക്കുന്നതും വളരെ നല്ലതാണ്
കുടലിന്റെ ആരോഗ്യം
പേരക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ട് ദഹനം മെച്ചപ്പെടുകയും കുടലിന്റെ ആരോഗ്യം മികച്ചത് ആവുകയും ചെയ്യുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കുമ്പോൾ അതിൽ പേരയില കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കും.
ഹൃദയാരോഗ്യം
ചീത്ത കൊളസ്ട്രോളിന് ഇല്ലാതെയാക്കുവാൻ പേരയില ചവയ്ക്കുന്നത് നല്ലതാണ് നല്ല കൊളസ്ട്രോൾ കൂട്ടുവാനും ഹൃദയാരോഗ്യം സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നുണ്ട്
ശരീരഭാരം
പേരക്കലകൾ ചവയ്ക്കുന്നത് കൊണ്ട് വയറിലെ കൊഴുപ്പിനെ കുറയ്ക്കുകയും ശരീര ഭാരം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്
വായനാറ്റം
വായനാറ്റം വളരെ മികച്ച മാർഗ്ഗമാണ് ഇടയ്ക്കിടെ പേരയിലകൾ ചവയ്ക്കുക എന്നത് വായിലെ ബാക്ടീരിയകളെ അകറ്റുവാൻ പേരയിലയ്ക്ക് ഒരു പ്രത്യേകമായ ഗുണമുണ്ട് ആന്റി ഇൻഫ്ളമേറ്ററി ഗുണമുള്ളത് കൊണ്ട് തന്നെ ഇത് കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക