Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

യഥാര്‍ത്ഥ പ്രകൃതി സൗന്ദര്യം ആസ്വദിക്കണോ; പോകാം ഈ ബിന്ദുവിലേക്ക്! | Want to enjoy the true beauty of nature? Let’s go to this place

ജല്‍ധാക നദി ബിന്ദുവിലെ അതിമനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 20, 2025, 08:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പശ്ചിമ ബംഗാളിലെ അതിമനോഹരമായ ഗ്രാമമാണ്‌ ബിന്ദു. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു രാജ്യത്തെ അവസാനത്തെ ഗ്രാമമാണന്ന്‌ പറയാം. ഭൂട്ടാനിലേയ്‌ക്കുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ ഗ്രമമാണിത്‌. തേയിലതോട്ടങ്ങള്‍ക്കും ശാന്തസുന്ദരമായ ഗ്രാമങ്ങള്‍ക്കും നടുവിലൂടെയുള്ള യാത്ര അവിസ്‌മരണീയമായിരിക്കും. പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച്‌ ബിന്ദുവിലേക്കുള്ള യാത്ര തികച്ചും അര്‍ത്ഥവത്തായിരിക്കും. കൂടാരം കെട്ടി താമസിക്കാനും ആഴികൂട്ടി ആസ്വദിക്കാനും അനുയോജ്യമായ സ്ഥലമാണിത്‌. ബിന്ദുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഗ്രാമത്തിന്‌ വലത്‌ വശത്തു കൂടി ഒഴുകുന്ന ജല്‍ധാക നദി ബിന്ദുവിലെ അതിമനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ്‌.

പ്രകൃതിയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്‌. ജല്‍ധാക നദിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു അണക്കെട്ടും ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. ജലവിതരണത്തിനായുള്ള ജല്‍ധാക ഹൈഡല്‍ പദ്ധതി ഈ അണക്കെട്ടിനെ ആശ്രയിച്ചുള്ളതാണ്‌. കാല്‍നട യാത്ര പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ചെറു ദൂര കാല്‍നടയാത്രയ്‌ക്കുള്ള സൗകര്യം ബിന്ദുവില്‍ ഒരുക്കിയിട്ടുണ്ട്‌. ടൊഡേയില്‍ നിന്നും ടാഗ്‌തയിലേയ്‌ക്കും അവിടെ നിന്നും നിറോറ വാലി ദേശീയോദ്യാനത്തിലേയ്‌ക്കുമുള്ള യാത്രയാണ്‌ ഇതില്‍ പ്രശസ്‌തം.

ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലാണിത്‌. കലിമ്പോങ്‌ എന്നാണ്‌ ഏറ്റവും താഴ്‌ന്ന പ്രദേശം അറിയപ്പെടുന്നത്‌. താമസവും ഷോപ്പിംഗും ബിന്ദുവിടെ ചില ഹോട്ടലുകള്‍ സൗകര്യപ്രദമായ താമസസൗകര്യം ലഭ്യമാക്കുന്നുണ്ട്‌. യാത്രചെയ്‌ത്‌ ക്ഷീണിച്ച്‌ വരുന്നവര്‍ക്ക്‌ ഇവിടെ വിശ്രമിച്ച്‌ പിന്നീട്‌ യാത്ര തുടരാം. സിവജി ഇന്‍ നല്ല സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌. പരമ്പരാഗത ഉത്‌പന്നങ്ങളും സ്‌മാരകങ്ങളും ലഭ്യമാക്കുന്ന ചെറിയ വിപണി ബിന്ദുവിന്റെ സവിശേഷതയാണ്‌. സിലിഗുരിയിക്കടുത്താണ്‌ ബിന്ദു സ്ഥിതി ചെയ്യുന്നത്‌. സമീപത്തുള്ള വിമാനത്താവളം സിലിഗുരിയിലാണ്‌. റോഡ്‌ മാര്‍ഗം ബിന്ദുവില്‍ നിന്നും സിലിഗുരിയ്‌ക്കെത്താന്‍ ഏകദേശം 3 മണിക്കൂര്‍ സമയമെടുക്കും.

Read more at: https://malayalam.nativeplanet.com/bindu/#overview

ReadAlso:

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

Tags: binduwest bangalപശ്ചിമ ബംഗാൾബിന്ദുഅന്വേഷണം.കോംഅന്വേഷണം. Comanwehsanam.com

Latest News

കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാത്തൂർ ഗവർണറാകും | om prakash mathur new kerala governor

ഡല്‍ഹി സമരം; 20,000 അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ ഒരുമാസത്തോളം തലസ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധി

മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി; മാസപ്പടിയിലെ രണ്ടാമത്തെ വിജിലൻസ് കേസിന്റെ FIR 24ന്

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി | india bloc dilli chalo march

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies