Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഒന്നര ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ ഇന്‍സ്റ്റലേഷനുകളുമായി ടാറ്റാ പവർ – Tata Power solar rooftop

രാജ്യ വ്യാപകമായി ടാറ്റാ പവറിന്‍റെ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 26, 2025, 04:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒന്നര ലക്ഷത്തിലധികം റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ഒന്നാം നമ്പർ റൂഫ്ടോപ്പ് സോളാർ ദാതാവ് എന്ന നേട്ടം കരസ്ഥമാക്കി ടാറ്റാ പവര്‍. ഇതോടെ രാജ്യ വ്യാപകമായി ടാറ്റാ പവറിന്‍റെ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിൽ കമ്പനിയുടെ നിർണായക പങ്ക് എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം.

ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്‍റെ ഭാഗമായ ടാറ്റാ പവർ സോളാർ റൂഫ്ടോപ്പ്, സുസ്ഥിരവും ഊർജ്ജ-ക്ഷമവുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ മുൻനിരയിലാണ്. ടാറ്റാ പവർ സോളാറൂഫ് എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന ടാറ്റാ പവർ സോളാർ റൂഫ്ടോപ്പിന് നിരവധി മികവുകളാണുള്ളത്. ടാറ്റാ പവർ സോളാറൂഫ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിന്‍റെ വൈദ്യുതി ബില്ലില്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുന്നു. സോളാർ മോഡ്യൂളുകൾക്ക് 25 വര്‍ഷത്തെ വാറന്‍റി ലഭിക്കും. കൂടാതെ ഉപഭോക്താവിന് 4 മുതല്‍ 7 വർഷം വരെ പണം തിരിച്ചടവ് കാലയളവും ലഭിക്കും. വൈദ്യുതി താരിഫില്‍ വാർഷികമായുണ്ടാകുന്ന വര്‍ധനവില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവ് വരുത്താന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

20-ലധികം ധനകാര്യ പങ്കാളികൾ വഴി ഉപഭോക്താവിന് സൗകര്യപ്രദമായ ഫിനാൻസിങ് സൗകര്യങ്ങള്‍ ടാറ്റാ പവര്‍ ലഭ്യമാക്കുന്നുണ്ട്. സോളാര്‍ സ്ഥാപിക്കല്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപകരിക്കുന്ന തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകൾ എന്നിവ വഴിയാണ് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന പോലുള്ള വിവിധ പദ്ധതികളിലൂടെയും ‘ഘർഘർ സോളാർ’ എന്ന കാമ്പയിനിലൂടെയും സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനി നിർണായക പങ്ക് വഹിക്കുന്നു.

300-ലധികം നഗരങ്ങളിൽ 575-ലധികം ചാനൽ പങ്കാളികളുടെ ശക്തമായ ശൃംഖലയും 400-ലധികം നഗരങ്ങളിൽ 225-ലധികം അംഗീകൃത സേവന പങ്കാളികളും ഒത്തുചേര്‍ന്നുകൊണ്ട് ഇന്ത്യ ഒട്ടാകെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ടാറ്റാ പവര്‍. ഒന്നര ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഉപഭോക്താക്കളിൽ 1,22,000ത്തിലധികം പേര്‍ പാര്‍പ്പിട മേഖലയിൽ നിന്നുള്ളവരാണ്.

STORY HIGHLIGHT: Tata Power solar rooftop

ReadAlso:

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

Tags: Anweshanam.com

Latest News

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies