Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സൈബര്‍ പാര്‍ക്കിലെ മലയാളി സ്റ്റാര്‍ട്ടപ്പ് ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം | Elusia Lab

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 1, 2025, 01:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കോഴിക്കോട്: ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ഇലൂസിയ ലാബിന്‍റെ വെര്‍ച്ച്വല്‍ സയന്‍സ് ലാബിന് കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പിന്‍റെ ദേശീയ പുരസ്കാരം ലഭിച്ചു. വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്മന്‍റ് കമ്പനിയാണ് ഇലൂസിയ ലാബ്.

കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (സിഐഇടി) യും നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) യും സംയുക്തമായി സംഘടിപ്പിച്ച ദേശീയതല മല്‍സരത്തിലാണ് ഇലൂസിയ അംഗീകാരം നേടിയത്. 22 സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി സ്ഥാപനങ്ങള്‍ മല്‍സരത്തിനെത്തിയിരുന്നു.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബയോളജി, കെമിസ്ട്രി, ഫിസിക്സ് തുടങ്ങി സയന്‍സ് വിഷയങ്ങളെ അടിസ്ഥനമാക്കി നിര്‍മിച്ച വെര്‍ച്ച്വല്‍ പരീക്ഷണശാല (വിആര്‍ ലാബ്) സജ്ജീകരിച്ചതിനാണ് ഇമേഴ്സീവ് സയന്‍സ് എജ്യൂക്കേഷന്‍ വിഭാഗത്തില്‍ 2024 – 25 ലെ ദേശീയ പുരസ്കാരത്തിന് ഇലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യ ഘട്ട പരിശോധനകള്‍ക്ക് ശേഷം പ്രത്യേക വിധി നിര്‍ണ്ണയ സമിതിക്ക് മുന്നില്‍ മൂന്ന് ദിവസത്തെ പ്രദര്‍ശത്തിനും അവതരണത്തിനും ശേഷമാണ് അന്തിമ വിധി നിര്‍ണ്ണയിച്ചത്. ഷില്ലോങ്ങിലെ എന്‍സിഇആര്‍ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇലൂസിയ ലാബ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൗഫല്‍ പി പുരസ്കാരം ഏറ്റുവാങ്ങി.

ReadAlso:

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും

വിവിധ ശാസ്ത്ര വിഷയങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ മനസിലാക്കാനും യഥാര്‍ത്ഥ പരീക്ഷണശാലയിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തി നോക്കാനും, പരീക്ഷ സമയത്ത് എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനും കഴിയുന്ന രീതിയിലാണ് ഇലൂസിയ വെര്‍ച്ച്വല്‍ പ്രാക്റ്റിക്കല്‍ ലാബ് സജ്ജമാക്കിയിരിക്കുന്നത്. 2019 ല്‍ ആരംഭിച്ച്, ആദ്യത്തെ മെറ്റാവേഴ്സ് ക്ളാസ്സ് മുറിക്ക് തുടക്കം കുറിക്കുകയും, രാജ്യത്തെ ആദ്യ എഐ – വിആര്‍ – ഭാഷാ പരിശീലന ലാബ് തയ്യാറാക്കുകയും ചെയ്ത ഇലൂസിയ, ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയിരുന്നു.

ഓഗ്മെന്‍റ് റിയാലിറ്റി(എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റി (വിആര്‍) സേവനങ്ങള്‍ക്ക് പുറമേ മിക്സഡ് (എംആര്‍) റിയാലിറ്റിയും നിര്‍മ്മിതിബുദ്ധിയുമെല്ലാം(എഐ) സംയോജിപ്പിച്ചാണ് ഇലൂസിയ ലാബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് നൗഫല്‍ പി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പഠന രീതിക്കനുസരിച്ച് വിദ്യാഭ്യാസത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തെവിടെ നിന്നും ആര്‍ക്കും ഏതു കോഴ്സുകളും ഒരുമിച്ചിരുന്നു പഠിക്കാനും കളിക്കാനും ആസ്വാദിക്കാനും പറ്റുന്ന രീതിയിലുള്ള പുത്തന്‍ വിദ്യാഭ്യാസ പദ്ധതികളുടെ തയ്യാറെടുപ്പിലാണ് ഇലൂസിയ എന്നും നൗഫല്‍ വ്യക്തമാക്കി.

Tags: Anweshanam.comElusia Lab

Latest News

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; പുളിക്കകണ്ടം കുടുംബത്തിന് പിന്തുണയില്ല; പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ | CPI firm on stance regarding the post of Deputy Leader of the Opposition.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies