Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓട്ടിസത്തെ കുറിച്ച് ചർച്ചകളുണർത്തി കൊച്ചിയിൽ പ്രയത്നയുടെ ഫെയ്‌സ് പെയിന്റിങ് ക്യാമ്പയിൻ | Face painting campaign

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2025, 11:30 am IST
പനമ്പിള്ളി നഗറിൽ ലോക ഓട്ടിസം ബോധവത്കരണ ദിനത്തിൽ "പ്രയത്ന" , കൊച്ചി സംഘടിപ്പിച്ച ഫെയ്സ് പെയിന്റിംഗ്  ക്യാമ്പയനിൽ   പങ്കെടുത്തവർ. ഓട്ടിസം ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാധാരണക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മുഖത്ത് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാൻ സന്നദ്ധരായി എത്തി

പനമ്പിള്ളി നഗറിൽ ലോക ഓട്ടിസം ബോധവത്കരണ ദിനത്തിൽ "പ്രയത്ന" , കൊച്ചി സംഘടിപ്പിച്ച ഫെയ്സ് പെയിന്റിംഗ് ക്യാമ്പയനിൽ പങ്കെടുത്തവർ. ഓട്ടിസം ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാധാരണക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മുഖത്ത് മനോഹരമായ ചിത്രങ്ങൾ വരയ്ക്കാൻ സന്നദ്ധരായി എത്തി

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി 02-04-2025: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ “പ്രയത്ന”യുടെ നേതൃത്വത്തിൽ പനമ്പള്ളി നഗറിലെ സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഫേസ് പെയിന്റിങ് ക്യാമ്പയ്ൻ ശ്രദ്ധേയമായി. ഓട്ടിസമുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനും സമൂഹത്തെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ, മുഖത്ത് ഛായാചിത്രങ്ങൾ വരച്ച് കുട്ടികളും മുതിർന്നവരും കാമ്പയിനിന്റെ ഭാഗമായി. വഴിയാത്രക്കാരായ സാധാരണക്കാരും മുഖത്തെ ചിത്രങ്ങളിലൂടെ ഓട്ടിസത്തെ കുറിച്ചുള്ള സന്ദേശം ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും തയാറായി മുന്നോട്ടുവന്നതോടെ പരിപാടി കൂടുതൽ “കളറായി”. ലോകമെമ്പാടും ഓട്ടിസത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം നീലയാണ്. നീലനിറത്തിലുള്ള ചായങ്ങളാണ് ഫെയ്‌സ് പെയിന്റിങ്ങിനും ഉപയോഗിച്ചത്. ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എപ്രിൽ 1 മുതൽ 30 വരെ പ്രയ്തനയിൽ സൗജന്യ ഓട്ടിസം സ്ക്രീനിങ്ങ് ഉണ്ടായിരിക്കും.

എല്ലാ വർഷവും ഏപ്രിൽ രണ്ടിനാണ് ആഗോളതലത്തിൽ ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്. ഓട്ടിസത്തെ കുറിച്ച് പൊതുജനങ്ങളിൽ അറിവുണ്ടാക്കാനും ഓട്ടിസം ഉള്ളവരെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു ദിവസം.

മുഖത്ത് ചായങ്ങൾ ഉപയോഗിച്ച് കേവലം ചിത്രങ്ങൾ വരയ്ക്കുക മാത്രമല്ല, വലിയൊരു സന്ദേശം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക കൂടിയാണ് ചെയ്തതെന്ന് “പ്രയത്ന”യുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓട്ടിസം ഉള്ളവരെക്കൂടി പരിഗണിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന മൾട്ടിഡിസിപ്ലിനറി കേന്ദ്രമാണ് പ്രയത്ന. കാമ്പയിനിന്റെ ഭാഗമായി ഓട്ടിസത്തെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.

ഓട്ടിസമുള്ളവരും അവരുടെ നല്ല നാളെക്കായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധിയാളുകൾ പരിപാടിയിൽ ഒത്തുചേർന്നു. ഓട്ടിസമുള്ളവരുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി സമൂഹത്തിന് വലിയൊരു സന്ദേശം നല്കാൻ പരിപാടിക്ക് കഴിഞ്ഞതായി ഫെയ്‌സ് പെയിന്റിംഗിന്റെ ഭാഗമായ നീനു പറഞ്ഞു. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://prayatna.co.in/ സന്ദർശിക്കുക.

ReadAlso:

വൈറ്റിലയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പൊലീസ്

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും

Tags: Anweshanam.comFace painting campaign

Latest News

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; പുളിക്കകണ്ടം കുടുംബത്തിന് പിന്തുണയില്ല; പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍; ആഭ്യന്തര ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ആനക്കൊമ്പ് കേസ്; പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍; വനം വകുപ്പിന് കണക്കുകള്‍ കൈമാറി

‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ | CPI firm on stance regarding the post of Deputy Leader of the Opposition.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies