Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വണ്ണം കുറയ്ക്കാൻ കപില്‍ ശര്‍മ ഓസെംപിക് മരുന്ന്‌ ഉപയോഗിച്ചു? ബോളിവുഡിലെ ‘ കൂട്ട മെലിയൽ ‘ വിവാദത്തിൽ…| Kapil Sharma’s new look goes viral

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി വെഗോവിയെ എഫ്ഡിഎ അംഗീകരിച്ചതോടെ മരുന്നിന് ആവശ്യക്കാരേറെയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2025, 07:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രശസ്ത ഹാസ്യ നടൻ കപിൽ ശർമയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തിൽ ശരീരഭാരം കുറഞ്ഞതായി കാണാം. സംവിധായകന്‍ കരണ്‍ ജോഹര്‍ ശരീരഭാരം കുറച്ചത് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് കപിൽ ശർമയും പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രമുഖരുടെ മാറ്റത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നടന്‍ രാം കപൂര്‍, റാപ്പര്‍ ബാദ്ഷ, വിദ്യാ ബാലന്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിങ്ങനെ നീളുന്നു ഭാരം കുറച്ചവരുടെ പട്ടിക.

 

അതേസമയം, ഇവരെല്ലാം ഇത്രപെട്ടെന്ന് ഭാരം കുറച്ചതെങ്ങനെയെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ഇന്റർനെറ്റിൽ കപിലിന്റെ ഫിറ്റ്നസ് ലുക്കിനെ പ്രശംസിച്ചുകൊണ്ട് ചിലർ സംസാരിച്ചപ്പോൾ, മറ്റുള്ളവർ അത് അവജ്ഞയോടെയാണ് കണ്ടത്.അസുഖ ബാധിതനെപ്പോലെ തോന്നിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. അതേസമയം മറ്റ് ചിലർ നടൻ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോഗിച്ച് തുടങ്ങിയെന്നുള്ള സംശയമാണ് പങ്കുവെച്ചത്.

 

കഴിഞ്ഞവര്‍ഷം അവസാനം ട്രന്‍ഡിങ് ആയ ഒസെംപിക് എന്ന മരുന്നുപയോഗിച്ചാവാം ബോളിവുഡ് താരങ്ങളെല്ലാം മെലിഞ്ഞതെന്നാണ് അഭ്യൂഹം. അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് ഒസെംപിക് പ്രചാരം നേടുന്നത്.

 

 

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

2017ലാണ് പ്രമേഹത്തിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിനായി യുഎസ് എഫ്ഡിഎ ആദ്യമായി ഓസെംപികിന് അംഗീകാരം നല്‍കിയത്. 2021ല്‍ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള സെമാഗ്ലൂറ്റൈഡ് എന്ന ഘടകത്തിന്റെ അളവ് കൂടുതലുള്ള വെഗോവി എന്ന മരുന്നിനും എഫ്ഡിഎ അംഗീകാരം നല്‍കി. ഇതിന് ശേഷമാണ് മരുന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായി വെഗോവിയെ എഫ്ഡിഎ അംഗീകരിച്ചതോടെ മരുന്നിന് ആവശ്യക്കാരേറെയായി.

 

ഇതോടെ വെഗോവി ലഭിക്കാതെ വന്നപ്പോള്‍ പലരും ഓസെംപിക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഹോളിവുഡിലെ പല താരങ്ങളും ‌ശരീര ഭാരം കുറയ്ക്കാൻ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

Content Highlight: Kapil Sharma’s new look goes viral

Tags: bollywoodKARAN JOHARKapil Sharma

Latest News

കൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ് | Local Self-Government Department revokes note issued in favor of Councilor R. Sugathan

കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Heavy rain; holiday declared for educational institutions in 10 districts tomorrow

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies