നാടനായ ശ്രീറാം നടരാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ. മുടിയിൽ കളർ ചെയ്ത നിലയിലാണ് പുതിയ ഫോട്ടോ. താരം ലഹരിക്ക് അടിമയാണോ എന്നാണ് ഉയരുന്ന പ്രധാന സംശയം.
ശരീരഭാരം ഏറെ കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും അവസ്ഥകളിലൂടെ നടൻ കടന്നു പോവുകയാണോ എന്നും താരം ലഹരിക്കടിമയാണോ എന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്.

Content highlight: Sreeram Natarajan