Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളം ആലപ്പുഴയിലേക്ക് ചുരുങ്ങി: രാഷ്ട്രീയം വി.എസിലേക്കു ഒതുങ്ങി; വികാരങ്ങളെല്ലാം വലിയ ചുടുകാട്ടില്‍ എത്തി; ഇനി ഓര്‍മ്മകളിലേക്ക് രാഷ്ട്രീയത്തിലെ ആ രണ്ടക്ഷരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2025, 05:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എസ്.യു.ടി ആസുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ വേലിക്കകത്ത് എന്നു പേരുള്ള മകന്റെ വീട്ടിലേക്ക്. അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക്. അവിടുന്ന് KSRTC ബസില്‍ ആലപ്പുഴയിലേക്ക്. വേലിക്കകത്ത് വീട്ടില്‍. അവിടുന്ന് ആലപ്പുഴ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍. ശേഷം വലിയ ചുടുക്കാട്ടിലേക്ക്. കഴിഞ്ഞ മൂന്നു ദിവസമായി കേരളം വി.എസിനു പിന്നാലെയാണ്. ആലപ്പുഴയിലേക്ക് കേരളം ചുരുങ്ങിയിരിക്കുന്നു. മന്ത്രിമാരും, കേരളത്തിലെ സകല മനുഷ്യരും കണ്ണും കാതും കൂര്‍പ്പിച്ച്, ശരീരവും മനസ്സുമായി ആലപ്പുഴയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും, മന്ത്രിമാരും ഇന്നലെ സെക്രട്ടേറിയറ്റ് അടച്ച് ഇറങ്ങിയതാണ്. ഇതുവരെ വിശ്രമം എന്നത് അറിഞ്ഞിട്ടില്ല. കാട്ടിലും മേട്ടിലും, പുഴയിലും, മണലിലും നടന്നു സമരത്തിന് നേതൃത്വം നല്‍കിയ വി.എ,സിന്റെ ചേതനയറ്റ ശരീരത്തിനൊപ്പം ജനങ്ങള്‍ നടക്കുകയായിരുന്നു. ഓടുകയായിരുന്നു. ഉറങ്ങാതെ, ജലപാനം നടത്താതെ. അദൃശ്യമായി ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ സാന്നിധ്യമറിയിച്ച വി.എസിനെ യാത്രയാക്കാന്‍ എല്ലാവരുമെത്തി. പൊതു ദര്‍ശനത്തിന് വെച്ചിടത്തെല്ലാം ജനക്കൂട്ടം നിയന്ത്രണാതീതമായി. ലക്ഷക്കണക്കിന് മനുഷ്യരാണ് വി.എസിനെ കാണാനെത്തിയത്. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയില്‍ കൂടെ നടന്ന മനുഷ്യരെല്ലാം കരഞ്ഞും, മുദ്രാവാക്യം വിളിച്ചുമെല്ലാം തളര്‍ന്നു പോയിരുന്നു.

മഴയുടെ വെല്ലുവിളികളൊന്നും ആരെയും പിന്നോട്ടടിച്ചില്ല. ബന്ധുക്കള്‍ക്ക് കാണാന്‍ വീട്ടില്‍ ഭൗതിക ശരീരം വെച്ചപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ വി.എസിനെ സ്വന്തം നെഞ്ചിലേറ്റി കാണാനെത്തിയിരുന്നു. ജില്ലാക്കമ്മിറ്റി ഓഫീസില്‍ നിന്നും വി.എസ് യാത്ര ആയിക്കഴിഞ്ഞു. ഇനി ഒടുവിലത്തെ സ്ഥലമായ വലിയ ചുടുകാടില്‍ ആ യാത്ര അവസാനിക്കും.

CONTENT HIGH LIGHTS; Kerala has been reduced to Alappuzha: Politics has been reduced to VS; All emotions have reached a boiling point; Now those two letters in politics are in the memories

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Tags: ALAPUZHAVALIYA CHUDUKADUVS ACHUTHANANDANANWESHANAM NEWSFORMER CHIEF MINISTER IN KERALA

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies