Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍: ദൃഢനിശ്ചയത്തിന്റെ സ്വര്‍ണ പ്രഭയുമായി രവിന്ദ്ര കുമാര്‍ സിംഗ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 14, 2025, 04:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദൃഢനിശ്ചയവും, മനസ്സിന്റെ അജയ്യമായ കരുത്തും കൊണ്ട് ജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് സി.ആര്‍.പി.എഫ്.യിലെ സെക്കന്റ് ഇന്‍ കമാന്‍ഡ് ഓഫീസര്‍ ആയ രവിന്ദ്രകുമാര്‍ സിംഗ്. എറണാകുളത്ത് നടന്ന ‘All India Police Badminton and Table Tennis Cluster 2025’ല്‍ ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യപന്‍ഷിപ്പില്‍ സ്വര്‍ണം, GO Men 50+ Doubles വിഭാഗത്തില്‍ വെള്ളി തുടങ്ങിയവ നേടി ഏവരുടെയും ശ്രദ്ധനേടിയ ഈ വിജയം ഒരിക്കലും നഷ്ടപ്പെടുത്താത്ത പരിശ്രമത്തിന്റെ ഫലമാണ്. 2011ല്‍ ജാര്‍ഖണ്ഡിലെ ഹുര്മൂര്‍, ഗണേശ്പുര്‍ എന്നീ ദുര്‍ഗമമായ വനപ്രദേശങ്ങളില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് സിംഗിന്റെ ജീവിതം മാറിയത്.

മാവോയിസ്റ്റുകാര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍, പോരാട്ടത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന് ഗുരുതര പരിക്കേറ്റു. കഠിന വേദനയിലും രക്തസ്രാവത്തിനും ഒടുവില്‍ അദ്ദേഹം അത് അതിജീവിച്ചും, സംഘത്തെ നയിച്ചും സൈന്യത്തിന് ആദരവ് നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന്റെ ഇടതു കാല് നഷ്ടപ്പെട്ടെങ്കിലും ആത്മവിശ്വാസം ഒരിക്കലും തളര്‍ന്നു പോയില്ല. മുപ്പത് ദിവസത്തിനുള്ളില്‍ തന്നെ കൃത്രിമ കാലുമായി സര്‍വീസിലേക്ക് തിരിച്ചു വന്ന്, പഴയ ശബ്ദവും കരുത്തുമൊക്കെ കൊണ്ട് വീണ്ടും മുന്നോട്ട് നടന്നത് സിംഗിന്റെ മനസ്സിന്റെ ശക്തിയെയാണ് കാണിക്കുന്നത്

മൗണ്ടെയിനീയറിംഗ്, സൈക്ലിംഗ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സിംഗ് തന്റെ പരിധികളെ തകര്‍ത്തു മുന്നോട്ട് നീങ്ങി. 2018-ല്‍ ‘Central Para Sports Officer’ ആയി നിയമിതനായതോടെ, മറ്റു പാരാ അത്ലറ്റുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും, അവരുടെ വിജയങ്ങള്‍ക്ക് പിന്നില്‍ പ്രത്യക്ഷകഥാപാത്രമാകുകയും ചെയ്തു. ഇപ്പോഴിതാ, അതേ ആത്മാവുമായി പാരാകളിക്കളത്തില്‍ തന്റെ ഇടം കണ്ടെത്തി വെള്ളി മെഡല്‍ നേടി വീണ്ടും ഈ രാജ്യം അഭിമാനിക്കേണ്ടൊരു വ്യക്തിയായി മാറി.

രാഷ്ട്രപതിയുടെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ സിംഗിന്റെ കഥ സഹോദര സൈനികര്‍ക്കും പുതിയ തലമുറയ്ക്കും തന്നെ പ്രചോദനമായി തുടരുന്നു. ഓള്‍ ഇന്ത്യ പോലീസ് എറണാകുളത്ത് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ആന്‍ഡ് ടേബിള്‍ ടെന്നീസ് മത്സരങ്ങളില്‍ ഈ ആഴ്ച നടന്ന പോലീസ് ക്ലസ്റ്റര്‍ ടൂര്‍ണമെന്റിലും അതേ ആവേശം ടേബിള്‍ ടെന്നീസില്‍ സിംഗ് വീണ്ടും തെളിയിച്ചു. ടീമിനായി സ്വര്‍ണം , ഡബിള്‌സിറല്‍ വെള്ളി മെഡല്‍ – തുടങ്ങിയവ നേടിക്കൊടുത്ത് CRPF-നു അഭിമാനമായി മാറി.

ശൗര്യചക്ര പുരസ്‌കാര ജേതാവായ രവീന്ദ്രസിംഗിന്റെ ജീവിതകഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സങ്കടങ്ങളെ മാറ്റി നിര്‍ത്താനുള്ള ധൈര്യവും, കഷ്ടപ്പാടിനെ അതിജീവിക്കാനുള്ള മനോബലവുമാണ്. മനസ്സിന്റെ ആഗ്രഹം ശക്തമായാല്‍ നിങ്ങളുടെ വഴിയിലേക്ക് ഒന്നും തടസ്സമാകില്ല,’ മെഡല്‍ നേടിയതിന്റെ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സിംഗ് പറഞ്ഞു. ‘ഞാന്‍ പതിവ് പോലെ ചെയ്തത് അത്രയേ ഉള്ളു – ശ്രമിക്കുക , ഏറ്റവും മികച്ചത് നല്‍കുക, ഒരിക്കലും ആ ശ്രമം ഉപേക്ഷിക്കരുത്.’

ReadAlso:

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണം: കെ.എസ്.ഇ.ബി

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

Tags: RAVINDRA KUMAR SINGHALL KERALA POLICE BADMINTONഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍kerala policeANWESHANAM NEWSTABLE TENNIS

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies