സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് രാഹുൽ ഈശ്വർ രാഹുൽ പലപ്പോഴും തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായ രീതിയിൽ തന്നെ പറയാറുണ്ട് ഈ അഭിപ്രായങ്ങൾ എല്ലാം തന്നെ ആളുകൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ദിലീപ് വിഷയത്തിൽ അടക്കം തന്റേതായ അഭിപ്രായം വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് രാഹുൽ ഈശ്വർ ഇപ്പോൾ രാഹുലിന്റെ ഭാര്യ ദീപയും രാഹുലും പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
രാഹുലിനെ പോലെ തന്നെ വളരെ പ്രശസ്ത ആയിട്ടുള്ള ഒരു വ്യക്തിയാണ് രാഹുലിന്റെ ഭാര്യ ദ്വീപയും ഒരു സമയത്ത് ദീപ വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു ദീപയുടെ അവതരണത്തിന് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ രാഹുലിനെ കുറിച്ച് ദീപ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
View this post on Instagram
പലകാര്യത്തിലും എനിക്ക് രാഹുലിനോട് അഭിപ്രായവ്യത്യാസം ഉണ്ടാവും പക്ഷേ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് പ്രണയമാണ് എന്നൊന്നും ഞാൻ പറയില്ല അത് ഏറ്റവും പ്രധാനപ്പെട്ടത് മ്യൂച്ചൽ റെസ്പെക്ട് ആണ് പരസ്പരമുള്ള റെസ്പെക്ടിനപ്പുറം വേറെ ഒന്നും തന്നെ ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് മ്യൂച്ചൽ റെസ്പെക്ട് എന്ന് പറയുന്നത്. പ്രണയമോ സ്നേഹമോ ഒന്നുമല്ല രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാവേണ്ടത് അത് പ്രധാനമായും മ്യൂച്ചൽ റെസ്പെക്ട് ആണ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ദീപ പറയുന്നത് ഞങ്ങൾ തമ്മിൽ അങ്ങനെയൊരു മ്യൂച്ചൽ റെസ്പെക്ട് ഉണ്ട് എന്നും ദീപ വ്യക്തമാക്കുന്നുണ്ട്