Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബം​ഗാളിലെ അക്രമങ്ങൾക്ക് പിന്നിൽ അമിതഷായോ? കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ദീദി രം​ഗത്ത്

വഖഫ് നിയമത്തെച്ചൊല്ലി ബം​ഗാളിൽ നടക്കുന്ന അക്രമം ​ഗൂഢാലോചനയാണെന്ന് ആരോപിച്ചിരിക്കുകയാണ് മമത.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2025, 04:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിലുള്ള പോര് പുതുതല്ല. എന്നാ‍ൽ ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും ബിഎസ്എഫിനുമെതിരെ നേരിട്ടെത്തിയിരിക്കുകയാണ് ബം​ഗാളിന്റെ ദീദി. വഖഫ് നിയമത്തെച്ചൊല്ലി ബം​ഗാളിൽ നടക്കുന്ന അക്രമം ​ഗൂഢാലോചനയാണെന്ന് ആരോപിച്ചിരിക്കുകയാണ് മമത. ബംഗ്ലാദേശി അക്രമികളെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഎസ്എഫും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.കൊൽക്കത്തയിൽ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രസ്ഥാവന.പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയെ (അമിത് ഷാ) നിയന്ത്രിക്കണം. അദ്ദേഹം എല്ലാ ഏജൻസികളെയും ഉപയോഗിച്ച് നമുക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. മോദി ജി ഇല്ലാതിരിക്കുമ്പോൾ എന്ത് സംഭവിക്കും?” മമത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൃദുസമീപനം സ്വീകരിക്കുമ്പോൾ തന്നെ അമിത് ഷായ്‌ക്കെതിരെ മമത നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2022 ൽ, സിബിഐയും ഇഡിയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മമത പറഞ്ഞു.
വഖഫ് നിയമം പാസാക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ വ്യാപകമായ അക്രമത്തിന് സാക്ഷ്യം വഹിച്ചു. സംഷേർഗഞ്ചിൽ ഒരു ജനക്കൂട്ടം വെട്ടിക്കൊലപ്പെടുത്തിയ അച്ഛനും മകനും ഉൾപ്പെടെയുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു.

കലാപത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ബംഗ്ലാദേശി അക്രമികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ബംഗാൾ അതിർത്തിയോട് ചേർന്നുള്ള 2,200 കിലോമീറ്റർ നീളമുള്ള ബംഗ്ലാദേശ് അതിർത്തി കാക്കുന്ന ബിഎസ്‌എഫാണ് അയൽരാജ്യത്ത് നിന്നുള്ള അക്രമികളെ അകത്തുകടത്താൻ അനുവദിച്ചതിന് ഉത്തരവാദികളെന്ന് മമത ആരോപിച്ചു.

“ബംഗാളിൽ കലാപം സൃഷ്ടിക്കാൻ പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവരാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാനാണോ നിങ്ങളുടെ പദ്ധതി? എന്തുകൊണ്ടാണ് ബിഎസ്എഫ് ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാത്തത്?” എന്നായിരുന്നു മമതയുടെ ചോദ്യം

വഖഫ് നിയമ ഭേദ​ഗതി തനിക്ക് അനുകൂലമാക്കനുള്ള നീക്കത്തിലാണ് മമത ബാനർജി.വഖഫ് നിയമത്തിനെതിരായ പോരാട്ടത്തിൽ തന്റെ പാർട്ടി മുൻപന്തിയിലാണെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജനസമ്മതിയാണ് ലക്ഷ്യം

ReadAlso:

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം | Four borewell workers electrocuted near Mamallapuram

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു | tmc bank accounts west bengal police freeze 15 accounts

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ | Government school HM suspended for screening TVK event live in Karur

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

Tags: Mamata banerjeeAMITH SHA

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies