Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

17 കാരൻ കുനാലിനെ കുത്തികൊല്ലാൻ കാരണം എന്ത്? പ്രതിയായ ലേഡി ഡോണ്‍ സിക്രയുമായുള്ള ബന്ധം എന്ത്? നടുക്കുന്ന വിവരങ്ങൾ പുറത്ത് | Lady don Sikra

സിക്ര എന്ന പേരിനെ ചൊല്ലി വ്യാപക ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ‌ നടക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 19, 2025, 09:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കുനാൽ എന്ന 17കാരന്റെ കൊലപാതകം എല്ലായിടത്തും ഒരുപോലെ ചർച്ചയാവുകയാണ്. 17ന് ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വെച്ചാണ് ദാരുണ സംഭവം. ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന സിക്ര എന്ന വനിതയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. ഇത് ആരോപിച്ച് കുനാലിന്റെ കുടുംബലും രം​ഗത്ത് എത്തി.

സിക്ര എന്ന പേരിനെ ചൊല്ലി വ്യാപക ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ‌ നടക്കുന്നുണ്ട്. ആരാണ് ഇവർ? എന്തിനിത് ചെയ്ത്? കുനാലെന്ന 17കാരന്റെ ജീവനെടുക്കാൻ കാരണം? ലഭിക്കുന്ന വിവരം അനുസരിച്ച് പോലീസ് സിക്രയെ കസ്റ്റഡിയിലെടുത്തു. കുനാലിലെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണത്തിലേക്കും സംഭവത്തില്‍ സിക്രയ്ക്കുള്ള പങ്കിനെക്കുറിച്ചും വ്യക്തമാകാന്‍ അന്വേഷണം തുടരുകയാണ്.

കുടുംബം പറയുന്നത്…………

ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വൈകീട്ട് 7:30-ന് പാല്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുനാല്‍. പാല്‍ വാങ്ങി കടയില്‍ നിന്ന് മടങ്ങവേ, അഞ്ചംഗ സംഘം കുനാലിനെ ആക്രമിച്ച് ശരീരത്തില്‍ ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് മാതാവ് പിടിഐയോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സാഹില്‍, റെഹാന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലീസിന്റെ ഭാഷ്യം………

ഒരു വഴക്കിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കുനാലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുനാലിന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ സാഹിലിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ കുനാലും പങ്കാളിയാണെന്ന് ധരിച്ചതിനാലാണ് കൊലപാതകം നടന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ലാല എന്ന വ്യക്തിയ്ക്ക് പങ്കുണ്ടെന്നാണ് സിക്ര വിശ്വസിക്കുന്നത്. ലാലയെ കണ്ടെത്താന്‍ കുനാലിനോട് സഹായം ചോദിച്ചുവെങ്കിലും കുനാല്‍ വിസമ്മതിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ആരാണ് ലേഡി ഡോണ്‍ സിക്ര?

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

സീലംപൂര്‍ പ്രദേശത്ത് ‘ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന സിക്ര ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്. സിക്രയുടെ കീഴില്‍ പന്ത്രണ്ടംഗ സംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്റെ ബൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണയില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുമായി സോയയെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിക്ര. തോക്ക് ഉപയോഗിക്കുന്ന റീലുകള്‍ പോസ്റ്റ് ചെയ്തതിന് മുമ്പ് ആയുധ നിയമപ്രകാരം (Arms Act) അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് 15 ദിവസം മുമ്പാണ് സിക്ര ജയില്‍ മോചിതയായത്.

കുനാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സീലംപൂരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. നാട്ടുകാര്‍ ജിടി റോഡ് ഉപരോധിച്ച് മുദ്രാവാക്യവുമായി തെരുവിലിറങ്ങി. വിശ്വ ഹിന്ദു പരിഷത്ത് (VHP) ഉള്‍പ്പെടെയുള്ളയുള്ള സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധം പരിധി കടക്കാതിരിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയടക്കം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ ക്രമസമാധനം താറുമാറാക്കി എന്ന് ആരോപിച്ച് സംഭവത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും പരസ്പരം പഴിചാരുകയാണ്.

content highlight: Lady don Sikra 

Tags: Anweshanam.comLady don Sikra

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies