Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

NCC മേധാവി (ഡയറക്ടര്‍ ജനറല്‍) ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബീര്‍പാല്‍ സിംഗ് കേരളത്തില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 19, 2025, 10:35 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്‍.സി.സി മേധാവി (ഡയറക്ടര്‍ ജനറല്‍) ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബീര്‍പാല്‍ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി. ഇന്നലെ തലസ്ഥാനത്തെ എന്‍.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തില്‍, എന്‍.സി.സി കേഡറ്റുകളുമായും, എന്‍സിസി ഓഫീസര്‍മാരുമായും സംവദിക്കും. സംസ്ഥാനത്തെ വിവിധ എന്‍.സി.സി യൂണിറ്റുകള്‍ സന്ദര്‍ശിക്കുകയും, എന്‍.സി.സി കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യുകയാണ് ഡി.ജെയുടെ ലക്ഷ്യം.

തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എന്‍.സി.സി യൂണിറ്റുകള്‍, ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്,ട്രെയിനിംഗ് സെന്റര്‍ എന്നിവ സന്ദര്‍ശിക്കുകയും എന്‍സിസി കേഡറ്റുകള്‍, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും. ഏപ്രില്‍ 23ന്, തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ എന്‍.സി.സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എന്‍.സി.സിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടത്തും.

തുടര്‍ന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ ഓഡിറ്റോറിയത്തില്‍, എന്‍.സി.സി കേഡറ്റുകള്‍, എന്‍.സി.സി ഉദ്യോഗസ്ഥര്‍, സൈനികര്‍ എന്നിവരുമായി സംവദിക്കും. വൈകിട്ട്, കോവളം കടല്‍ത്തീരത്ത് നടക്കുന്ന പാരാ സെയ്ലിംഗ് ട്രെയിനിങ് നേരില്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. ഏപ്രില്‍ 24ന്, കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി എന്‍.സി.സി മേധാവി ഡല്‍ഹിയിലേക്ക് മടങ്ങും.

CONTENT HIGH LIGHTS;NCC Chief (Director General) Lieutenant General Gurbirpal Singh in Kerala

ReadAlso:

റിപ്പോർട്ടർ ടിവി റെയ്ഡിൽ തെളിവുകൾ ലഭിച്ചു; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്ന് രമേശ് ചെന്നിത്തല

ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, എക്സൈസ് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ല: ആന്റോ അഗസ്റ്റിൻ

കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം

20 മണിക്കൂർ നീണ്ട റെയ്ഡ് ; റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

മാസപ്പടി കേസ്: മൊഴി പിൻവലിച്ച് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത; ഇ.ഡിക്കെതിരെ ഗുരുതര ആരോപണം

Tags: ANWESHANAM NEWSNCC CADETS IN KERALALEFTNENT GENARAL GURPEERPAL SINGHNCC DIRECTOR GENARAL

Latest News

ഓൺലൈൻ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് 17 ലക്ഷം രൂപ നഷ്ടമായി

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്.ഐ.ടി ചോദ്യം ചെയ്യും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 76ാം പിറന്നാൾ നിറവിൽ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി; രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies