Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോളേജ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസിന്റെ പരേഡിന് അനുമതി നല്‍കിയതാര് ?: സഭയോ, കോളേജ് അധികൃതരോ ?; പരിശീലനത്തെ എതിര്‍ത്ത് എസ്.എഫ്.ഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 21, 2025, 05:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് പരിശീലന ക്യാമ്പ് വിവാദമാകുന്നു. ഇന്നാണ് വറലെ രഹസ്യമായി നടന്നുകൊണ്ടിരുന്ന പരിശീലന ക്യാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇതോടെ പരിശൂലന ക്യാമ്പും വിവാദത്തിന്റെ വഴിയിലായി. കഴിഞ്ഞ 18-ാം തീയതി മുതലാണ് ക്യാമ്പ് ആരംഭിച്ചത്. ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി.

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജും അതിന്റെ ക്യാമ്പസുമടക്കം നില്‍ക്കുന്നിടത്തുള്ള ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. ക്യാമ്പസില്‍ വിവിധ തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വെക്കേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഏപ്രില്‍ 18 നാണ് ഇത്തരത്തിലൊരു ട്രെയിനിങ് ക്യാമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓഫീസേര്‍സ് ട്രെയിനിങ് ക്യാമ്പ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മെയ് മാസം 2-ാം തീയതി അത്തരത്തിലൊരു ഒ.ടി.സി തിരുവനന്തപുരത്ത് വെച്ച് നടക്കുന്നുണ്ട്.

അതിന്റെ പരിശീലനമെന്ന നിലയ്ക്കാണ് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പ് പരിശീലനം പുരോഗമിപ്പിക്കുന്നത്. ഇതിന് ആരാണ് അനുമതി നല്‍കിയതെന്ന് ഇതുവരെയും ഒരു കൃത്യതയും വന്നിട്ടില്ല. കോളേജ് മാനേജ്‌മെന്റോ പ്രിന്‍സിപ്പലോ അല്ല അനുമതി നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണോ അനുമതി നല്‍കിയിരിക്കുന്നതെന്ന കാര്യത്തില്‍ സ്ഥിതീകരണം വരേണ്ടിയിരിക്കുന്നു. ഇപ്പോഴും ഇതൊരു വലിയ പ്രതിഷേധമാണ്

എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ആരാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടത്തതാണ് അനുവദിച്ചത് എന്ന ചോദ്യം ഉന്നയിക്കുന്നു. ഈ ഗ്രൗണ്ട് മറ്റവിശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാറില്ലെന്നും കോളേജ് അധികൃതര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. എന്നാല്‍ അന്വേഷിച്ചതിനു ശേഷം അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നും മറ്റേതെങ്കിലും തരത്തില്‍ അനുമതി

വാങ്ങി നടത്തുന്നതാകാമെന്ന വ്യക്തതയില്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. നേരെത്തെ സൂചിപ്പിച്ച പോലെത്തന്നെ സര്‍വോദയ സ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് അത് പോലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു കോംപ്ലക്‌സ് ആണ് അവിടെയുള്ളത്. പൊതു ഗ്രൗണ്ടായി കൂടുതല്‍ ഉപയോഗിക്കുന്നത് മാര്‍ ഇവാനിയോസ് കോളേജ് കുട്ടികളാണ്. ആ വിദ്യാര്‍ത്ഥികളുടെ മാത്രം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇത് വരെയും അറിവൊന്നും ലഭിച്ചിട്ടില്ല.

CONTENT HIGH LIGHTS;Who gave permission for RSS parade on college grounds?: Church or college authorities?; SFI opposes training

ReadAlso:

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

സുകുമാരക്കുറുപ്പിന്റെ തിരോധാനം: സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്

Tags: സഭയോകോളേജ് അധികൃതരോ ?; പരിശീലനത്തെ എതിര്‍ത്ത് എസ്.എഫ്.ഐrssANWESHANAM NEWSWho gave permission for RSS parade on college grounds?Church or college authorities?SFI opposes trainingMAR IVANIOSBJPAകോളേജ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസിന്റെ പരേഡിന് അനുമതി നല്‍കിയതാര് ?

Latest News

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം ?: പിണറായി ആരാണെന്ന് ദിവാകരന്‍; നിലപാടിനോട് യോജിക്കാതെ സി.പി.എം കേന്ദ്രകമ്മിറ്റി

പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി | pinarayi-vijayan-opposition-deputy-leader-statement-cpm-central-leadership-displeasure

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies