മസ്കറ്റ് : രാജ്യത്തെ നിയമവ്യവസ്ഥിതിയെ പരസ്യമായി അപമാനിച്ചതിനും പൊതുജനങ്ങളുടെ സഹാനുഭൂതി പിടിച്ച് പറ്റുന്നതിനുവേണ്ടി ഒരു വ്യാജ വീഡിയോ ഉണ്ടാക്കിയ പൗരന് ശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോൾ കോടതി അതും ചെറിയ ശിക്ഷയുണ്ട് നല്ല രണ്ടുവർഷം തടവും 1000 റിയാൽ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്ന നിലവിലെ ശിക്ഷ കോടതിയാണ് ഈ ഒരു ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്
ഫാതി ബിൻ അലി ബിൻ ഖമിസ് എന്ന വ്യക്തിയാണ് വ്യാജ വീഡിയോ നിർമിച്ച പ്രചരിപ്പിച്ചത് ഇത് രാജ്യത്തെ നിയമവ്യവസ്ഥിതിയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണ് എന്നും അതോടൊപ്പം ക്രമസമാധാനം തകർക്കുന്നതാണ് എന്നുമായിരുന്നു വീട്ടിൽ നിന്ന് തന്നെയും കുട്ടികളെയും പുറത്താക്കി എന്ന് പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത് എന്നാൽ പിന്നീട് ആണ് വ്യാജമാണ് വീഡിയോ എന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നത് മാത്രമല്ല ആളുകളുടെ മനസ്സിൽ ഒരു സഹാനുഭൂതി പിടിച്ചുപറ്റാൻ ആണ് വീഡിയോ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു അതോടെയാണ് ഇയാൾക്കെതിരെ ശിക്ഷ നടപടിക്ക് ഒരുങ്ങിയത്