Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പരിമിതികളിൽ തളരാത്ത മനസ്സുമായി റാബിയ പകർന്നത് അക്ഷര വെളിച്ചം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2025, 03:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റാബിയ, അവൾ നിരവധി പേരുടെ സ്വപ്നങ്ങൾക്ക് ചിറക് പകർന്നു, തന്റെ പരിമിതികളെ മറന്ന് കൊണ്ട്. സാക്ഷരതാ പ്രവർത്തക എന്നതിലപ്പുറം സാമൂഹിക, സാംസ്കാരിക രം​ഗത്തെ നിറസാന്നിധ്യം. ജീവിതത്തിന് മുന്നിൽ ഓരോന്നായി എത്തിയ പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് അവർ മുന്നേറിയത്.തന്റെ അവസാന ശ്വാസംവരെ കർമ്മനിരതയായിരുന്നു അവർ.

പതിനാലാം വയസ്സു മുതൽ പോളിയോ ബാധിതയായി ശരീരം തളർന്ന റാബിയയുടെ പഠനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം വീട്ടിൽ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽ ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിച്ചു. മലപ്പുറംകാരിയായ റാബിയ തിരൂരങ്ങാടിയിൽ മുതിർന്നവർക്ക് അക്ഷരം പകർന്നു നൽകുന്നതിനായുള്ള കേന്ദ്രം ആരംഭിച്ചു. ആറുമാസത്തിനകം റാബിയ സംസ്ഥാനത്തെ സാക്ഷരതാ പ്രവർത്തകർക്ക് ഊർജമായി മാറുകയായിരുന്നു. റാബിയയുടെ പഠനകേന്ദ്രത്തിന് വൻ സ്വീകാര്യത ലഭിച്ചു. 1994 ൽ ചലനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കിയാണ് സംഘടനയ്ക്ക് രൂപം നൽകിയത്. വീൽ ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത്‌കൊണ്ട് തോൽപ്പിച്ച റാബിയ എക്കലവും മാതൃകയായിരുന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നീമേഖലകളിൽ റാബിയ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.

ജൻ ശിക്ഷൺ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരഭങ്ങൾ, ബോധവൽക്കരണ ശാക്തീകരണ പരിപാടികൾ എന്നിവ നടത്തിയതിലൂടെ റാബിയ ദേശീയതലത്തിൽ ശ്രദ്ധേയയായി. രാജ്യം പിന്നീട് റാബിയയെ പത്മഅവാർഡ് നൽകി ആദരിച്ചിരുന്നു.

റാബിയയുടെ സാക്ഷരതാപ്രവർത്തനത്തിന് യു എൻ പുരസ്‌കാരമടക്കം ലഭിക്കുകയും 2022-ൽ രാജ്യം പത്‌മശ്രീ നൽകി ആദരിക്കുകയും ചെയ്‌തിരുന്നു. ചനലം എന്ന പേരിൽ റാബിയ ആരംഭിച്ച അംഗപരിമിതരുടെ സ്‌കൂൾ ആറായി. ചലന ശേഷി നഷ്ടപ്പെട്ടവർക്കായി ചെറുകിട നിർമാണ ശാലകൾ, വനിതാ ലൈബ്രറി എന്നിവ ആരംഭിച്ചു. മലപ്പുറത്ത് കംപ്യൂട്ടർ സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചത് റാബിയുടെ നേതൃത്വത്തിലായിരുന്നു. അക്ഷയ പദ്ധതിക്കൊപ്പവും റാബിയ ഉണ്ടായിരുന്നു. റാബിയ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്താകമാനം വ്യാപിപ്പിച്ചുവെന്നത് മറ്റൊരു ചരിത്രം. ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ‘സ്വപ്‌നങ്ങൾക്ക് ചിറകുകളുണ്ട്’ എന്നത് ആത്മകഥയാണ്.

ReadAlso:

സൂര്യ കൃഷ്ണമൂർത്തിക്ക് ഇന്ന് യാത്രാമൊഴി: സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ; തൈക്കാട്ടെ വസതിയിൽ പൊതുദർശനം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാകുമോ? സത്യം വ്യക്തമാക്കി എം.വി.ഡി!

ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു

Tags: raabiya

Latest News

നിർണായക ചർച്ചകൾക്ക് തുടക്കം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യു.എസിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ട്രംപ്

ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ലെന്ന് യുഎന്നിൽ ഇറാൻ പ്രസിഡന്റ്; ഇറങ്ങിപ്പോയി US പ്രതിനിധികൾ

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു | cargo-ship-mv-cape-dao-attacked-off-oman-coast-indian-sailor-suraj-yadav-dead

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം | Media delegation from Maharashtra and Goa visits Thiruvananthapuram

SIR നിയമവിരുദ്ധവും അനാവശ്യവും; ലക്ഷക്കണക്കിനുപേർ ബുദ്ധിമുട്ടി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies