Pravasi

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു

കുവൈറ്റ് : ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ എല്ലാം തന്നെ ഇപ്പോൾ വലിയതോതിൽ ആധുനികമായ വളർച്ച കൈവരിച്ചിരിക്കുകയാണ് യാത്രക്കാരുടെ എണ്ണത്തിൽ അടക്കം ഓരോ വർഷവും വലിയ റെക്കോർഡുകൾ ആണ് ഓരോ വിമാനത്താവളങ്ങളും സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വാർത്തകൾ ഒട്ടും തന്നെ സുന്ദരമല്ലാത്തതാണ് സാമ്പത്തികമായി ലാഭകരമല്ലാത്തത് കൊണ്ട് തന്നെ പല അന്താരാഷ്ട്ര വിമാന കമ്പനികളും കുവൈറ്റിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു കാഴ്ചയാണ് നിലവിൽ കണ്ടുവരുന്നത്

 

കഴിഞ്ഞ മാർച്ചിൽ ബ്രിട്ടീഷ് എയർവെയ്സ് കുവൈറ്റിലേക്കുള്ള അവരുടെ പ്രതിദിന വിമാന സർവീസുകൾ നിർത്തിയത് ശ്രദ്ധ നേടിയിരുന്നു. 60 വർഷത്തിൽ അധികം കാലത്തെ സേവനമായിരുന്നു ബ്രിട്ടീഷ് എയർവെയ്സ് പൂർണമായും അവസാനിപ്പിച്ചത് കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മനിയുടെ അതിനു മുൻപ് തന്നെ നെതർലാൻസിന്റെ കെഎൽഎമ്മും കുവൈറ്റിൽ നിന്നുമുള്ള പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചതാണ് കാണാൻ സാധിച്ചത് ഇതുവരെ പതിനാറാം വിമാന കമ്പനികൾ കുവൈറ്റ് വിമാനത്താവളത്തിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു എന്നാൽ ഇതേ കമ്പനികൾ മറ്റു ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സേവനങ്ങൾ തുടരുകയും കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്തിട്ടുണ്ട്

Latest News