Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് നമ്മുടെ കടമ’; മന്ത്രി എം ബി രാജേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2025, 10:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്/ വടക്കഞ്ചേരി: ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകേണ്ടത് മുഴുവൻ സമൂഹത്തിന്റെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇസാഫ് ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇസാഫ് ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം നിരവധി വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്. കുട്ടികളുടെ പഠനനിലവാരം മികച്ചതാക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപകരിക്കുന്ന എയർ ലിഫ്റ്റിംഗ് സൗകര്യം സ്കൂൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ മന്ത്രി പ്രശംസിച്ചു. പി പി സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.

1941ൽ യശ്ശശരീരനായ ചാമി അയ്യരാണ് ആയക്കാട് സ്കൂളിന് തുടക്കമിട്ടത്. തുടർന്നിങ്ങോട്ട്, പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഉൾപ്പടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. 2018ൽ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എൻ്റർപ്രൈസസിൻ്റെ ഭാഗമായ പ്രചോദൻ ഡെവലപ്മെൻ്റ് സർവീസസ് സ്കൂളിൻ്റെ പ്രവർത്തനം ഏറ്റെടുക്കുകയും നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പുതിയ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് കെട്ടിടം, വിശാലമായ ഓഡിറ്റോറിയം, കായിക പരിശീലനത്തിനായി ബാസ്ക്കറ്റ് ബോൾ- ഇൻഡോർ കോർട്ടുകൾ എന്നിവയാണ് ഇസാഫ് ഗ്രൂപ്പ് പൂർത്തീകരിച്ചത്.

കൂടാതെ, കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ഗൂഗിൾ വർക്ക് സ്പേസ്, സ്കൂൾ വിദ്യാർത്ഥികൾ രൂപം നൽകിയ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്തു. സ്കൂളിൽ അഡോബി പാർട്ണർ പ്രൊജക്റ്റിനും തുടക്കമായി. ഇതിലൂടെ അഡോബി എക്സ്പ്രസിന്റെ വിവിധ ഡിസൈൻ സോഫ്റ്റ്വെയറുകൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ള ട്രെയിനിങ് ക്ലാസുകൾ, ബൂട്ട് ക്യാമ്പുകൾ, ക്രിയേറ്റിവിറ്റി ചലഞ്ചുകൾ എന്നിവ സംഘടിപ്പിക്കും.

ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ്, ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപകയും ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ മെറീന പോൾ, കെ ഡി പ്രസേനൻ എംഎൽഎ, മുൻ മന്ത്രിമാരായ കെ ഇ ഇസ്മയിൽ, വി സി കബീർ, മുൻ എംഎൽഎമാരായ സി ടി കൃഷ്ണൻ, സി കെ രാജേന്ദ്രൻ, പ്രചോദൻ ഡെവലപ്മെന്റസ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, മെമ്പർമാരായ അഡ്വ. കെ. പി. ശ്രീകല, ഉഷ കുമാരി, ഗിരിജ, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമതി കെ, പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ടീച്ചർ, സ്കൂൾ പ്രിൻസിപ്പൽ അനൂപ് കെ, ഹെഡ് മിസ്ട്രസ് കെ. ജയവല്ലി, പിടിഎ പ്രസിഡൻ്റ് കെ. ഡി. ലെനിൻ, കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. ഓ. ഭാസ്ക്കർ, വേൾഡ് ഡിസൈൻ കൗൺസിൽ ഇന്ത്യൻ ഹെഡ് ഫിലിപ്പ് തോമസ്, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ. ജോൺ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംസാരിച്ചു.

 

ReadAlso:

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരിക്ക് തിരിച്ചടി; കുറ്റക്കാരനെന്ന് കണ്ടെത്തൽ

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് തീരുന്നതല്ല, സെക്രട്ടറിയേറ്റിൽ പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായെന്ന് മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

സുഹൃത്തുക്കൾ തമ്മിൽ തർക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

റിപ്പോർട്ടർ ടിവി റെയ്ഡിൽ തെളിവുകൾ ലഭിച്ചു; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്ന് രമേശ് ചെന്നിത്തല

Tags: minister-m-b-rajeshIt is our duty to provide the best learning environment for children

Latest News

മക്കയെ ലക്ഷ്യം വെയ്ക്കുന്നതെന്തിന് ?: ഹൂതികളുമായി സൗദി അറേബ്യയുടെ പ്രതിരോധയുദ്ധം രൂക്ഷമാകുന്നു

ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, എക്സൈസ് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ല: ആന്റോ അഗസ്റ്റിൻ

കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം

20 മണിക്കൂർ നീണ്ട റെയ്ഡ് ; റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

മാസപ്പടി കേസ്: മൊഴി പിൻവലിച്ച് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത; ഇ.ഡിക്കെതിരെ ഗുരുതര ആരോപണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies