Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

പ്രതി ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍: ‘വിധിയില്‍ സന്തോഷമുണ്ട്, കോടതി തീരുമാനം എന്തായാലും അംഗീകരിക്കും; അഡ്വ.ശ്യാമിലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2025, 01:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയായ ജൂനിയര്‍ അഡ്വ. ശ്യാമിലി മര്‍ദ്ദിച്ചുവെന്ന് പ്രിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. അതേസമയം വിധി കേട്ട് കണ്ണുനിറഞ്ഞെന്ന് അഡ്വ.ശ്യാമിലി പറഞ്ഞു. കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശ്യാമിലി അറിയിച്ചു.

ശ്യാമിലിയുടെ പ്രതികരണം….

”എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുളള നടപടി എടുക്കണം. എന്നെ തല്ലിയതിനുളള ശിക്ഷ ലഭിച്ചാല്‍ മതി. കളളത്തരത്തിലൂടെ എനിക്കൊന്നും നേടാനില്ല. എതൊക്കെ രീതിയില്‍ ഡിഫന്‍സ് വരുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പൊതുസമൂഹത്തിന്റെ മുന്നില്‍ അതേ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. അതൊക്കെ കോടതി തീരുമാനിക്കട്ടെ. എനിക്ക് വേണ്ടി നല്ല രീതിയില്‍ പ്രൊസിക്യൂഷന്‍ വാദം നടന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷം. റിമാന്‍ഡ് ചെയ്തതിലും സന്തോഷം. റിമാന്‍ഡ് ചെയ്തില്ലെങ്കിലും ഞാന്‍ കോടതിയെ കുറ്റം പറയില്ലായിരുന്നു. കോടതിയുടെ തീരുമാനം എന്തായാലും ഞാന്‍ അത് അംഗീകരിക്കും. ഞാന്‍ പറയാതെ നിങ്ങളക്ക് അറിയാം ബെയ്‌ലിന്‍ ക്രിമിനല്‍ ലോയര്‍ ആണ്. എന്റെ പരിക്കുകളെ ഞാന്‍ സ്വയം വരുത്തി തീര്‍ത്തതാണെന്ന് പറഞ്ഞെന്ന് വരാം. പക്ഷേ എന്റെ പരിക്കുകള്‍ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ഇങ്ങനെയൊരു പരിക്ക് ഉണ്ടാക്കുക എന്ന് പറയുന്നത് യുക്തിക്ക് പോലും നിരകാത്തതാണ്. എനിക്ക് കളളത്തരം ഒന്നും പറയേണ്ട ആവശ്യമില്ല, അവിടെ എന്താണോ നടന്നത് അത് ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശ്യാമിലി പറഞ്ഞു”.

പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തില്‍ മാന്യതയുളള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉളളയാളാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെയും ഇരയെയും സ്വാധീനിക്കാന്‍ സാധ്യതയുളളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ReadAlso:

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണം ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന തുരങ്ക ശൃംഖലകൾ തകർത്ത് ഇസ്രയേൽ; അലി അൽ-താഹിർ മലനിരകളിൽ പൂർണ്ണ നിയന്ത്രണം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

Tags: BEYLIN DASLAWYERLAWYER ASSUALT CASE

Latest News

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

25 വര്‍ഷമായി ജയിലില്‍ കഴിയുന്നു, വിട്ടയയ്ക്കണമെന്ന് അബു സലീമിന്റെ ഹര്‍ജി; തള്ളി സുപ്രീംകോടതി | abu-salim-supreme-court-rejects-release-plea-after-25-years-in-prison

POWERCUT, SPONSORED BY KSEB: ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തമ്മിലടിയുടെ അവസാനം ?:രമ്യ ഹരിദാസിന് വീഴ്ച പറ്റിയെന്ന് KPCC അന്വേഷണ സമിതി അധ്യക്ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies