Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

മലമ്പുഴ എലിവാലില്‍ വീട്ടിനകത്ത് പുലി കയറിയ സംഭവം: ‘കണ്ണ് തുറന്ന് നോക്കിയപ്പോള്‍ നായയെ കടിച്ചുകൊണ്ട് പോയി’,ഞെട്ടല്‍ മാറാതെ കുടുംബം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2025, 04:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് മലമ്പുഴ എലിവാലില്‍ വീട്ടിനകത്ത് പുലി കയറിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടുകാര്‍. മലമ്പുഴ എലിവാല്‍ സ്വദേശികളായ കൃഷ്ണന്റെയും ലതയുടെയും വീടിന് അകത്താണ് പുലി കയറിയത്. വീട്ടില്‍ കയറിയ പുലി വളര്‍ത്ത് നായയെ കടിച്ചു വലിച്ച് കൊണ്ടുപോയതായും വീട്ടുകാര്‍ പറയുന്നു. വീടിന്റെ പുറക് വശത്തെ വാതിലിലൂടെയാണ് പുലി വീടിനകത്തേക്ക് കയറിയത് . ബുധനാഴ്ചയായിരുന്നു വീട്ടുകാരെ ഭീതിയിലാക്കിയ ഈ സംഭവം ഉണ്ടായത്.

വീട്ടികാരുടെ പ്രതികരണം ഇങ്ങനെ….

”ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത് . വീട്ടില്‍ ചൂട് ആയതിനാല്‍ കുടുംബത്തോടെ പുറത്തിരിക്കുകയായിരുന്നു. വീടിനുളളില്‍ തിരിച്ച് കയറി കിടന്നതും വീട്ടില്‍ പുലി വന്നു. നായയെ വാതിലില്‍ കെട്ടിയിട്ട് , ഞങ്ങള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോഴേക്കും നായയെ പിടിച്ചു കൊണ്ടു പോയി. പുറത്ത് നായ ഇല്ലായിരുന്നെങ്കില്‍ മനുഷ്യനെ പിടിച്ചു കൊണ്ട് പോകുമായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയതും നായയെയും കൊണ്ട് പുലി ഓടുന്നതാണ് കണ്ടത്. അയല്‍വാസികളും ഞങ്ങളും വടിയും ലൈറ്റുമൊക്കെ ആയി രാത്രി ഇറങ്ങിയെങ്കിലും പുലിയെ കാണാന്‍ കഴിഞ്ഞില്ല. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ തൊഴുത്തില്‍ കയറിയതായും ജനല്‍ പൊളിച്ചിട്ടതായുമെല്ലാം കാണാന്‍ കഴിഞ്ഞു. വീട്ടില്‍ പുലി കയറി വന്ന സമയത്ത് ഞങ്ങള്‍ ഉറക്കത്തിലായിരുന്നു ശബ്ദം കേട്ടാണ് എഴുന്നേറ്റത്. കുഞ്ഞുങ്ങളും പേടിച്ച് കരയാന്‍ തുടങ്ങി. ഞാനും കട്ടിലില്‍ നിന്ന് പേടിച്ച് താഴെക്ക് വീണു. 4 ദിവസത്തിനു മുമ്പേ വേറൊരു നായയെയും പുലി പിടിച്ചു കൊണ്ട് പോയിരുന്നു. ഇവിടെ സ്ഥിരമായി പുലി വരുന്ന പ്രദേശമാണ്. അടുത്തുളള വീടുകളിലും പുലി വന്ന് നായകളെയും പശുകുട്ടിയെയും പിടിച്ചുകൊണ്ട് പോകാറുണ്ട്. എന്നാല്‍ വീടിന് അകത്ത് പുലി കയറി വരുന്നത് ആദ്യമായിട്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ഭയങ്കര പേടിയാണ്. പുലി വരുന്നത് കൊണ്ട് ഇനി എന്ത് വിശ്വസിച്ച് വീട്ടില്‍ ഇവരെ ഇവിടെ കിടത്തുമെന്നറിയില്ല. 3 ദിവസം കഴിയുമ്പോള്‍ പുലി വീണ്ടും വരാന്‍ സാധ്യതയുണ്ട്.”

ReadAlso:

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി; ജൂലൈ 3 മുതലുള്ള ബില്ലുകള്‍ക്ക് ബാധകം ധനകാര്യവകുപ്പ് ഉത്തരവിറക്കി

‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കും’; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി | ramesh chennithala instructions to medical stores

കോഴിക്കോട് പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു | theft happens in ksrtc priyadarshini bus

സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പ്: ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരത്തിനും സബ് ജൂനിയറിൽ എറണാകുളത്തിനും ഓവറോൾ കിരീടം; എൻ. പ്രശാന്ത് IAS സമ്മാനവിതരണം നടത്തി

വനിതാ സംവരണം നടപ്പാക്കാൻ ഇനിയും വൈകരുത്”:  ലോക്ഭവനിലേക്ക് ധർണ്ണയും വനിതാ മാര്‍ച്ചും സംഘടിപ്പിച്ചു

Tags: WILD ANIMAL ATTACKpalakkadLEOPARDmalampuzha

Latest News

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രതിസന്ധി: പ്രഥമാധ്യാപകരില്ലാതെ 248 സ്‌കൂളുകള്‍

ഇനി ബില്ലടച്ചവർക്ക് മാത്രം സേവനം ; സ്കൂളുകൾക്ക് സർക്കാറിന്റെ ഇന്റർനെറ്റ് കട്ട്, സൗജന്യ കെ ഫോൺ സേവനം നിർത്തലാക്കി | the-government-has-discontinued-the-free-k-fon-internet-service-provided-to-schools

പൊതിച്ചോർ വിവാദം; ‘യുഡിഎഫ് സര്‍ക്കാര്‍ ഒരു യു ടേൺ ഗവൺമെന്റായി മാറി’, വി എൻ വാസവൻ | v-n-vasavan-against-health-minister-k-muraleedharan-stance-over-food-distribution-in-hospitals

നിതിന്‍ രാജിന്റെ മരണത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി ; പ്രത്യേകസംഘം അന്വേഷിക്കും | A special team will investigate Nithin Raj’s death

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies