Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

കോഴിക്കോട് തീപിടിത്തം: തീപിടിച്ചത് എങ്ങനെ? കണ്ടെത്താനാകാതെ ഫയര്‍ ഉദ്യോഗസ്ഥര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 19, 2025, 04:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ വൈകുന്നേരം കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലുണ്ടായ തീപിടിത്തതില്‍ എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെയും കണ്ടെത്താനായില്ല. എട്ടുകൊടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം തീപിടിത്തതില്‍ ദുരൂഹതയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാ ഫയര്‍ ഓഫീസറിന്റെ പ്രതികരണം

”ഇന്നലെ വൈകുന്നേരം 5.5നാണ് ഞങ്ങള്‍ ഫോണ്‍ വന്നത്. സംഭവം അറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ അവിടെന്ന് പുറപ്പെട്ടു. കോഴിക്കോടുളള എല്ലാ ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. അവിടെ നിന്നെല്ലാം വണ്ടികള്‍ എത്തിച്ചു. രാത്രി 10 മണിയോടെ തീ നിയന്ത്രിത വിധേയമാക്കി. പുലര്‍ച്ചെ അഞ്ച് മണിയോടെ തീ പൂര്‍ണമായും അണച്ചു. ആദ്യത്തെ നിലയില്‍ നിന്ന് തീ പിടിത്തം ഉണ്ടായതെന്ന് കരുതുന്നത്. പക്ഷേ എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോറന്‍സിക്കും, ഇലക്ട്രിക് ഇന്‍സ്‌പെക്ട്രറും ഇതെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നുണ്ട്. മറ്റു ദുരൂഹതയൊന്നും കാണുന്നില്ല. കെട്ടിടത്തിനുളളില്‍ ഒരുപാട് സാധനങ്ങള്‍ ലോഡ് ചെയ്തു വെച്ചിരുന്നു. ആയതിനാല്‍ വെളളം അടിച്ചിട്ടും തീ അണയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. യാതൊരുവിധ സുരക്ഷ സംവിധാനങ്ങളും ഉളളില്‍ ഉണ്ടായിരുന്നില്ല. ഇത് അനധീകൃതമാണോ അല്ലയോയെന്ന് ഫയര്‍ സര്‍വീസിന് അറിയാന്‍ കഴിയില്ല. ഇത് എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് എന്നൊക്കെയുളള കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് മാത്രമേ അറിയൂ. അവരോട് ചോദിച്ചാല്‍ അതെകുറിച്ച് അറിയാന്‍ പറ്റും. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നത് വെറും ആരോപണം മാത്രമാണ്. ഞങ്ങള്‍ക്ക് കോള്‍ വന്ന് അഞ്ച് മിനിറ്റ് ആകുന്നതിനുളളില്‍ ഞങ്ങള്‍ ഇവിടെയെത്തി”.

അതേസമയം സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാരം ശാലയിലാണ് തീപിടിത്തമുമ്ടായത്. കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു അതിനാല്‍ നിരവധി ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണികളൊക്കെ ഉണ്ടായിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ മുഴുവന്‍ കത്തി താഴെക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. തീപിടത്തതില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു.

തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയിരുന്നു.

ReadAlso:

തെക്കൻ പഴനി: വാഴമുട്ടം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉയരമുള്ള പ്രകാശിത വേൽ സ്തംഭം സമർപ്പണം 17ന്

ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്. പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബർ വനിതാ ദിന സെമിനാര്‍

കുറുവ പഞ്ചായത്ത് വിഭജനം ഉടൻ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി

Tags: Kozhikodekerala fire forcebuilding-fire

Latest News

റിപ്പോർട്ടർ ചാനൽ റെയ്ഡ് SIT അന്വേഷണത്തിന്റെ ഭാഗം; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

റിപ്പോർട്ടർ ടി വി ന്യൂസ് ഡസ്‌കിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; അന്വേഷണം

കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ ധൈര്യംവേണം ?: എനിക്കാ ധൈര്യമുണ്ട്, കാരണം അച്ചടക്കമുള്ള സ്വയം സേവകനാണ്; കല്യാണ്‍ സില്‍ക്ക് ചെയര്‍മാന്‍ ടി.എസ് ഭട്ടാഭിരാമന്‍

അറ്റകുറ്റപ്പണി; കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies