Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇനിയെല്ലാം ഭാഗ്യം പോലെ :’ലാലേട്ടനോട് ഒരു കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട് ‘: വെളിപ്പെടുത്തി ജിതിന്‍ലാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 05:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറേ നാളുകളായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും സംവിധായകന്‍ ജിതിന്‍ ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ ഏറെ കുറേ ശരിയാണെന്ന തരത്തില്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ആശിര്‍വാദ് സിനിമാസുമായി ചര്‍ച്ച നടന്നുവെന്നതിന്റെ സൂചനകളാണ് ജിതിന്‍ പങ്കുവെച്ചത്. ഇപ്പോഴിതാ അതെകുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ജിതിന്‍. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജിതിന്റെ വാക്കുകള്‍

”മോഹന്‍ലാലിനോട് ഒരു കഥ പറഞ്ഞു. നടന്റെ ഭാഗത്ത് നിന്നുളള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഏറെ നാളായിട്ട് ആഗ്രഹിച്ച കാര്യമായിരുന്നു. ഒടുവില്‍ ലാലേട്ടനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഒരു ചര്‍ച്ച നടന്നിട്ടുണ്ട്, അതിനപ്പുറം ഒന്നും ഇപ്പോള്‍ പറയാനായിട്ടില്ല. കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ലാലേട്ടന്റെ ഭാഗത്ത് നിന്നും കൃത്യമായ ഒരു തീരുമാനം എത്തിയിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ഒരു മ്യൂസിക്ക് വീഡിയോ ചെയ്തപ്പോഴും ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് ലാലേട്ടന്റെ ശബ്ദം ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇനി റിയല്‍ ആയിട്ട് ഒന്ന് വേണമെന്ന് അവസാനം കണ്ടപ്പോള്‍ ലാലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ സംഭവിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്നായിയിരുന്നു ലാലേട്ടന്റെ മറുപടി ”.

മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണെന്ന് ജിതിന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. എആര്‍എം എന്ന സിനിമയുടെ റിലീസ് സമയത്തും മോഹന്‍ലാലിനൊടുളള ആരാധനയെ കുറിച്ച് ജിതിന്‍ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതലേ മോഹന്‍ലാലിന്റെ വലിയ ഫാനായിരുന്നു. സക്ൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഒരു സിസ്റ്റര്‍ എന്നോട് പേര് ചോദിച്ചിരുന്നു , ഞാന്‍ മോഹന്‍ലാല്‍ എന്ന മറുപടി പറഞ്ഞത്.  ‘അത് ശരിയാവില്ല, അച്ഛന്റെയും അമ്മയുടെയും പേരുമായി എന്തെങ്കിലും സാമ്യം വേണം. അപ്പോള്‍ അച്ഛന്റെ ബുദ്ധിയില്‍ വന്ന പേരാണ് ജിതിന്‍ ലാല്‍. ഇന്നും ലാലേട്ടനോടുളള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ജിതിന്‍ പറഞ്ഞു.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂര്‍വ്വം എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ReadAlso:

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

Tags: actor mohanlalMALAYALAM DIRECTORjithin lal

Latest News

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ; ഒന്നാം ഘട്ടം നടപ്പാക്കാൻ തത്വത്തിൽ ഭരണാനുമതി

ശ്രീകണ്ഠപുരത്തെ സംഘര്‍ഷം; CPIM പ്രവര്‍ത്തകര്‍ക്കെതിരെ കേസ് | Clash in Sreekandapuram; case registered against CPIM workers

കായിക മേളയിലെ വേദി തകർന്നുവീണ സംഭവം; തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം | Collapse of sports meet venue: Mass brawl at Thrissur Corporation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies