Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇനി വായു ഗുണനിലവാരവും പ്രവചിക്കാൻ മൈക്രോസോഫ്റ്റിന്റെ എഐ അറോറ | Microsoft’s AI model can now accurately predict air quality as well

യന്‍സ് ജേണലായ നേച്ചറില്‍ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 11:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എഐ മോഡലായ അറോറയെ കൂടുതല്‍ പരിഷ്‌ക്കരിച്ച് മൈക്രോസോഫ്റ്റ്. ചുഴലിക്കാറ്റ് പോലെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ പരമ്പരാഗത രീതിയെക്കാള്‍ വേഗത്തില്‍ പ്രവചിക്കുന്നതിനായാണ് കമ്പനി അറോറ വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇനി വായു ഗുണനിലവാരം പ്രവചിക്കാനും എഐ അറോറയ്ക്ക് സാധിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍, ടൈഫൂണുകള്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി അറോറ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പനി തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

അറോറയുടെ സോഴ്സ് കോഡും മോഡല്‍ വെയ്റ്റുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സയന്‍സ് ജേണലായ നേച്ചറില്‍ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കാലാവസ്ഥാ പ്രവചന മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഐ മോഡലുകളില്‍ ഒന്നാണ് അറോറയെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ഒരു ഫൗണ്ടേഷന്‍ മോഡലായി പരിശീലിപ്പിക്കപ്പെട്ട അറോറ വായു മലിനീകരണ പ്രവചനത്തിനപ്പുറം കൂടുതല്‍ കാലാവസ്ഥ പ്രവചനകള്‍ക്കായി സജ്ജമാക്കുമെന്നും, ഉപഗ്രഹങ്ങള്‍, റഡാറുകള്‍, കാലാവസ്ഥാ കേന്ദ്രങ്ങള്‍ എന്നിവ പകര്‍ത്തിയ ഡാറ്റയും മുന്‍കാല കാലാവസ്ഥാ സിമുലേഷനുകളും ഉപയോഗിച്ചാണ് അറോറയ്ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ പ്രത്യേക കാലാവസ്ഥ പ്രതിഭാസങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി അധിക ഡാറ്റ ഉപയോഗിച്ച് എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ സാധിക്കുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളില്‍ (GPU-കള്‍) നിന്ന് കമ്പ്യൂട്ട് പവര്‍ ഉപയോഗിക്കുന്ന അറോറ, പരമ്പരാഗത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കും. അറോറയെ പരിശീലിപ്പിക്കുന്നതിനുള്ള പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും, പരമ്പരാഗത കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് കുറവാണെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

STORY HIGHLIGHT :  Microsoft’s AI model can now accurately predict air quality as well

ReadAlso:

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും; കേരളത്തിന്റെ ആവശ്യത്തോട് യോജിച്ച് വിദഗ്ധ സമിതി | Mullaperiyar safety inspection: Use of modern systems to be considered

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഓണ്‍ലൈന്‍ വഴി റൂമും ബുക്ക് ചെയ്യാം

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും

Tags: KeralaMICROSOFTAIanwehsanam.comKerala news

Latest News

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച്; പ്രവർത്തകർക്കെതിരെ നടപടി തുടങ്ങി പൊലീസ്

മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies